വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം പ്രവര്‍ത്തന റിപ്പോര്‍ട്ട്

ആലപ്പുഴ: ജില്ലയില്‍ വിഭാഗീയത അവസാനിച്ചിട്ടില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. അരൂര്‍, തകഴി, ചാരുംമൂട്, ചേര്‍ത്തല ഏര്യാ സമ്മേളനങ്ങളില്‍ വിഭാഗീയത ഉണ്ടായെന്നും റിപ്പോര്‍ട്ട് പറയുന്നു. കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. പ്രവര്‍ത്തന റിപ്പോര്‍ട്ട് മാതൃഭൂമി ന്യൂസിന് ലഭിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

  • മണിയാശാന്‍ ഇടുക്കിയില്‍

  • ടി.പി. വധക്കേസ് പ്രതികള്‍…

  • കോച്ച് ഫാക്ടറി വിവാദം:…

  • പരിമിത സര്‍ക്കാര്‍ പരമാവധി…

  • പൂട്ടിയ ബിവറേജസ് തുറക്കണമെന്ന്…

  • എം.എം. മണിയുടെ വിവാദ…

  • സി.പി.എം 21-ാം പാര്‍ട്ടി…

  • അഴിമതി മറയ്ക്കാന്‍ വി.എസിനെ…

  • വെള്ളാപ്പള്ളി വഴുതിയോ ?

  • ബി.ജെ.പി ഭീഷണിപ്പെടുത്തുന്നെന്ന് കോണ്‍ഗ്രസ്…

  • കണ്ണൂര്‍ കൈവെടിയുമോ കൊലക്കത്തി…

  • സോളാര്‍ പ്രതിഷേധത്തില്‍ മുങ്ങി…

  • പിണറായി ധര്‍മ്മടത്ത് മത്സരിച്ചേക്കും

  • കൊല്ലത്ത് മുകേഷ് മത്സരിക്കും

  • ഇടതുമുന്നണിക്ക് ഇത് നിലനില്‍പ്പിന്റെ…

  • ജനവിധിക്ക് കാതോര്‍ത്ത്: എ.പ്രദീപ്കുമാര്‍

  • മുസ്ലീംലീഗിലൂടെ വന്ന ഇടത്…

  • കണ്ണൂരില്‍ നടന്നതു രാഷ്ട്രീയ…

  • ജേക്കബ് തോമസ് വിജിലന്‍സ്…

  • ലോ അക്കാദമി ഭൂവിനിയോഗം:…

  • മാണിയുടെ വില കൂട്ടുന്നതെന്തിന്?

  • പുനലൂരില്‍ യുവാക്കള്‍ക്ക് എക്‌സൈസ്…

  • ഉരുട്ടിക്കൊലക്കേസില്‍ പോലീസിനെതിരെ നിര്‍ണായക…

  • യു.ഡി.എഫിലേക്കില്ല: നയം വ്യക്തമാക്കി…

  • എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകം;…

  • വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്:…

  • ബജറ്റ് പാസായില്ല; അമേരിക്കന്‍…

  • സിറോ മലബാര്‍സഭാ ഭൂമിയിടപാടില്‍…

  • പുതിച്ചേരിക്ക് പുറമേ മാഹിയിലും…

  • കാസര്‍കോട് ജില്ല ഭീതിയുടെ…

  • മാണിയുടെ വില കൂട്ടുന്നതെന്തിന്?

  • പുനലൂരില്‍ യുവാക്കള്‍ക്ക് എക്‌സൈസ്…

  • കശ്മീരില്‍ പാക് വെടിനിര്‍ത്തല്‍…

  • ഉരുട്ടിക്കൊലക്കേസില്‍ പോലീസിനെതിരെ നിര്‍ണായക…

  • ജസ്റ്റിസ് ലോയ കേസ്:…

  • യു.ഡി.എഫിലേക്കില്ല: നയം വ്യക്തമാക്കി…

  • എബിവിപി പ്രവര്‍ത്തകന്റെ കൊലപാതകം;…

  • വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്:…

  • ബജറ്റ് പാസായില്ല; അമേരിക്കന്‍…

  • സിറോ മലബാര്‍സഭാ ഭൂമിയിടപാടില്‍…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം