സാമ്പത്തിക പ്രതിസന്ധി: സര്‍ക്കാര്‍ വാദങ്ങള്‍ തള്ളി മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സര്‍ക്കാര്‍ വാദങ്ങള്‍ തള്ളി മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. സാമ്പത്തിക പ്രതിസന്ധിക്ക് ചരക്കു സേവന നികുതിയെ പഴിക്കാനാവില്ല. തന്റെ ഉപദേശം കൊണ്ട് എല്ലാം ശരിയായി പോകുമെന്ന് ചിന്തിക്കുന്നില്ലെന്നും ഗീത ഗോപിനാഥ് പറഞ്ഞു. ധനമന്ത്രി തോമസ് ഐസക്കുമായി നല്ല ബന്ധമാണുള്ളതെന്നും ഗീത ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തിന്റെ ധനകമ്മി നാല് ശതമാനമായത് ആശങ്കജനകമാണെന്നും ഗീത ഗോപിനാഥ് പറഞ്ഞു.

  • വിജയന് ഗീതോപദേശമോ?

  • ഗീതാഗോപിനാഥിന്റെ നിയമനത്തിനെതിരെ ബിനോയ്…

  • സര്‍ക്കാരിനുള്ള ഉപദേശം പിന്നീടെന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം