ഇരുട്ടിന്റെ ആത്മാവ്: ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷം

സമൂഹവും കുടുംബവും ഒറ്റപ്പെടുത്തുന്ന ഭ്രാന്തന്‍ വേലായുധന്റെ കഥ പറയുന്ന ഇരുട്ടിന്റെ ആത്മാവ് മലയാള സിനിമാ ചരിത്രത്തിന്റെ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്ന സിനിമകളില്‍ ഒന്നാണ്. ഇരുട്ടിന്റെ ആത്മാവ് എന്ന സ്വന്തം നോവലിനെ ആസ്പദമാക്കി എംടി തിരക്കഥ എഴുതി പി ഭാസ്‌ക്കരന്‍ സംവിധാനം ചെയ്ത ചിത്രം 1967 ലാണ് പുറത്തിറങ്ങിയത്. ഒരു കൂട്ടുകുടുംബത്തില്‍ ഭ്രാന്തനായി ജീവിക്കേണ്ടിവരുന്ന വേലായുധന്‍ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ പ്രേം നസീറിന്റെ പ്രകടനം ഏറെ പ്രശംസനീയമായിരുന്നു. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം നേടിയ ചിത്രമാണ് ഇരുട്ടിന്റെ ആത്മാവ്. പി ഭാസ്‌ക്കരന്‍ വരികളെഴുതി എംഎസ് ബാബുരാജ് ഈണമിട്ട ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു.ദ

  • ആരാധന: ഇന്ത്യന്‍ സിനിമയുടെ…

  • കളക്ടറുടെ നിലപാടില്‍ ദുഖമുണ്ടെന്ന്…

  • മലയാളത്തോടുള്ള സ്‌നേഹം പങ്കുവച്ച്…

  • ഇന്നച്ചന്റെ ഓണം

  • തനിയാവര്‍ത്തനം: ഇന്ത്യന്‍ സിനിമയുടെ…

  • 'ആണായി ജനിച്ചാല്‍ പ്രേം…

  • ആഷിഖിനും റിമയ്ക്കും നവംബര്‍…

  • തച്ചോളി അമ്പു: ഇന്ത്യന്‍…

  • പാര്‍വതി നമ്പ്യാര്‍ @മോണിങ്…

  • ഗീതാഞ്ജലിയുടെ വിശേഷങ്ങളുമായി കീര്‍ത്തി…

  • മലയാളത്തിന്റെ സ്വന്തം മമ്മൂക്ക

  • അമരം: ഇന്ത്യന്‍ സിനിമയുടെ…

  • ഋഷിരാജ് സൂപ്പര്‍ താരമെന്ന്…

  • ദേവാസുരം: ഇന്ത്യന്‍ സിനിമയുടെ…

  • സംഗീത സംവിധായകന്‍ രാഘവന്‍…

  • നിണമണിഞ്ഞ കാല്‍പ്പാടുകള്‍: ഇന്ത്യന്‍…

  • സുബിന്‍ മേത്തയുടെ സംഗീത…

  • ലക്ഷങ്ങള്‍ തട്ടിയ യുവാവ്…

  • ആദ്യ ഹൈടെക് ഫാം…

  • പാര്‍ട്ടി തോല്‍പ്പിച്ചെന്ന് വിഎസ്

  • രണ്ടാമൂഴം തിരക്കഥയ്ക്ക് വിലക്ക്

  • തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍…

  • രണ്ടാമൂഴം സിനിമയുടെ തിരക്കഥ…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ഐ.എഫ്.എഫ്.കെ 2018; ഡെലിഗേറ്റ്…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • 'മി ടൂ' ക്യാമ്പയനില്‍…

  • അഭിമന്യുവിനെ കുറിച്ചുള്ള സിനിമയുടെ…

  • ഉദയ കിരണം അണഞ്ഞു

  • ബാലഭാസ്‌കര്‍ കലോത്സവ വേദികളിലെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം