ജഡ്ജിമാരുടെ പത്രസമ്മേളനം വിഴുപ്പലക്കലെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ്

തിരുവനന്തപുരം: ജഡ്ജിമാരുടെ പത്ര സമ്മേളനത്തെ നിശിതമായി വിമര്‍ശിച്ച് ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ നാരായണക്കുറുപ്പ്. ചീഫ് ജസ്റ്റിസുമായുള്ള അഭിപ്രായ വ്യത്യാസത്തില്‍ പത്രം സമ്മേളനം നടത്തുന്നത് വിഴുപ്പലക്കലാണ്. ഇത്തരം പ്രവര്‍ത്തികള്‍ കോടതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുന്നതാണ്. ജഡ്ജിമാരുടെ ഈ പ്രവര്‍ത്തി ഒഴിവാക്കേണ്ടതായിരുന്നു. ചര്‍ച്ചയിലൂടെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് കെ നാരായണക്കുറുപ്പ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

  • സുപ്രീം കോടതിയിലെ സംഭവങ്ങള്‍…

  • ഫുള്‍കോര്‍ട്ട് വിളിക്കണമെന്ന് ജസ്റ്റിസ്…

  • നിര്‍ണായക കേസുകളില്‍ തന്നിഷ്ടം…

  • ജഡ്ജിമാരുടെ പ്രകോപനത്തിനു കാരണം…

  • ദീപം കെടുത്തിയോ ദീപക്…

  • ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനൊപ്പമിരുന്ന്…

  • സുപ്രീംകോടതി പ്രതിസന്ധി; ചീഫ്…

  • ആഗ്രഹിക്കുന്നന്നവര്‍ക്കെല്ലാം ശബരിമലയില്‍ പോകാന്‍…

  • സ്‌കൂള്‍ പൂട്ടല്‍: സുപ്രീം…

  • മധ്യപ്രദേശില്‍ വ്യാപം തട്ടിപ്പിലൂടെ…

  • മുട്ടുമടക്കി മുഖ്യമന്ത്രി

  • ഹാദിയ കേസ് ഇന്ന്…

  • ദയാവധത്തിന് സുപ്രീംകോടതി അനുമതി

  • ഖരമാലിന്യ നിര്‍മാര്‍ജനത്തില്‍ കേരളത്തിന്…

  • മുസഫര്‍നഗര്‍ കലാപം തടയുന്നതില്‍…

  • തീരദേശ കയ്യേറ്റം: ഉത്തരവാദിത്തം…

  • എം.എം. മണിയുടെ വിവാദ…

  • സുപ്രീം കോടതിയില്‍ വാദിച്ചത്…

  • പട്യാല സംഘര്‍ഷം: അഭിഭാഷകര്‍…

  • നായ്ക്കളെ കൊല്ലാന്‍ സംസ്ഥാന…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം