വിലക്കയറ്റം നിയന്ത്രിക്കാനായില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന് പോരായ്മ സംഭവിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ സമ്മതിച്ചു. ഹോര്‍ട്ടി കോര്‍പ്പ് വിപണിയില്‍ ഇടപെടുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ഭക്ഷ്യവകുപ്പിന്റെ ഉത്തരവിനെതിരെ നിയമസഭയില്‍ പ്രതിപക്ഷം ബഹളംവെച്ചു. വലക്കയറ്റം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. എന്നാല്‍ ഓഗസ്റ്റ് മുതല്‍ സംസ്ഥാനത്ത് അരിവില ഉയര്‍ന്നിട്ടില്ലെന്ന് അനൂപ് ജേക്കബ് പറഞ്ഞു. സ്വപ്‌നലോകത്തുനിന്നാണ് മന്ത്രി മറുപടി പറയുന്നതെന്ന് സി ദിവാകരന്‍ പരിഹസിച്ചു. ഭക്ഷ്യവകുപ്പ് എല്ലാ നിലയ്ക്കും കുത്തഴിഞ്ഞെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

  • ഫേസ്ബുക്കില്‍ സജീവമായ ഇടപെടലുമായി…

  • പുതിയ ഹോണ്ടാ സിറ്റി…

  • ജനിക്കാത്ത കുഞ്ഞ് മരിച്ചെന്ന്…

  • ആവേശക്കിതപ്പില്‍ ട്രിവാന്‍ഡ്രം ഹാഫ്…

  • സ്വര്‍ണം കടത്താന്‍ പ്രവാസികളെ…

  • പ്രിയങ്കയുടെ കൊലപാതകവുമായി ഫായിസിന്…

  • സ്വര്‍ണക്കടത്തിന് സിനിമാ ബന്ധവും

  • കൊച്ചി വിമാനത്താവളത്തിന് 800…

  • അന്താരാഷ്ട്രാ ചലച്ചിത്രോത്സവം ഡെലിഗേറ്റ്…

  • അടിവാരത്ത് ഇപ്പോഴും സംഘര്‍ഷ…

  • ശ്രേയ ഒന്നാമത്, ചിത്രം…

  • വിജയപ്രതീക്ഷയില്‍ ജ്യോതിരാദിത്യ സിന്ധ്യ

  • കുസൃതി കുട്ടന്‍മാരുടെ അഭിനയഗുരുനാഥന്‍

  • റിയല്‍എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കാന്‍…

  • തെറ്റയിലിനെതിരായ കേസ് തള്ളി

  • വിവാദങ്ങള്‍ ഉണ്ടാക്കിയത് വലതുപക്ഷ…

  • സ്ത്രീ സുരക്ഷയ്ക്കായി ക്യാമറകള്‍

  • ട്യൂമര്‍ ബാധിച്ച ആനയ്ക്ക്…

  • മൂന്‍ട്രൂ മുടിച്ച്: ഇന്ത്യന്‍…

  • ശങ്കരാഭരണം: ഇന്ത്യന്‍ സിനിമയുടെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം