തലസ്ഥാനത്ത് വീണ്ടും മത്സരയോട്ടത്തിനിടെ അപകടം

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ വീണ്ടും മത്സരയോട്ടത്തിനിടെ അപകടം. രണ്ട് ബൈക്കുകള്‍ തമ്മിലുള്ള മത്സരയോട്ടത്തിനിടെ ഒരു ബൈക്ക് ബസിലിടിച്ചാണ് അപകടം ഉണ്ടായത്. ബൈക്ക് ഓടിച്ച കോഴിക്കോട് സ്വദേശി അജ്മലിന് ഗുരുതരമായി പരിക്കേറ്റു. രാത്രി പത്തരയോടെ വെള്ളയമ്പലം ജങ്ഷനിലാണ് മത്സരയോട്ടത്തിനിടെ അപകടമുണ്ടായത്. രണ്ട് മാസം മുമ്പ് കവടിയാറില്‍ കാറുകള്‍ തമ്മിലുള്ള മത്സയോട്ടത്തിനിടെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

  • കൊച്ചിയില്‍ ആസ്റ്റര്‍ മെഡ്‌സിറ്റി…

  • സുഹൃത്തിനെ ഗള്‍ഫിലേക്ക് യാത്രയാക്കാന്‍…

  • തീവണ്ടികള്‍ക്ക് വേഗ നിയന്ത്രണം…

  • ചങ്ങരംകുളത്ത് തോണി മറിഞ്ഞ്…

  • ഏയ്ഞ്ചല്‍സ് സര്‍വ്വീസ് സംസ്ഥാന…

  • അപകട ഭീഷണി ഉയര്‍ത്തി…

  • വാഹനപരിശോധനയ്ക്കിടെ എസ്.ഐയെ ബൈക്കിടിച്ച്…

  • തോണി അപകടം: മരിച്ചവരുടെ…

  • മധ്യപ്രദേശില്‍ ട്രെയിന്‍ അപകടം:…

  • ദുരിതത്തിന് അറുതിയെപ്പോള്‍?

  • പാളം തെറ്റുന്ന സുരക്ഷ:…

  • തേലക്കാട് ബസ്സപകടം മൃതദേഹങ്ങള്‍…

  • തോണിയില്‍ വെള്ളം കയറിയതാണ്…

  • സി.ഇ.ടിയില്‍ ഓണാഘോഷത്തിനിടെ ജീപ്പിടിച്ച്…

  • ദുരിതം പകര്‍ത്താനുള്ള യാത്ര…

  • ഹൈക്കോടതി അഭിഭാഷകന്റെ കാര്‍…

  • സ്‌കീയിംഗിനിടെ ഷുമാക്കര്‍ക്ക് പരിക്ക്

  • തോണി ദുരന്തത്തില്‍ മരിച്ച…

  • മരണത്തില്‍ ദുരൂഹത: കോന്നി…

  • ബിപിന്റെ സംസ്‌കാരം ഇന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം