കാവലാള്‍ തന്നെ കട്ടുമുടിക്കുന്നോ?

ഓഖി ദുരിത മേഖല സന്ദര്‍ശിക്കുന്നതിന് മുഖ്യമന്ത്രി നടത്തിയ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് വാടകയിനത്തില്‍ ചിലവായ പണം ദുരിതാശ്വാസ ഫണ്ടില്‍നിന്ന് ചിലവഴിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹെലികോപ്ടറിന്റെ വാടക കൊടുത്തത് ഓഖി ദുരിതാശ്വാസ ഫണ്ടില്‍നിന്നാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഇത്തരം കാര്യങ്ങള്‍ ഉദ്യോഗസ്ഥരാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു കാവലാള്‍ തന്നെ കട്ടുമുടിക്കുന്നോ?. പങ്കെടുക്കുന്നവര്‍ വി മുരളീധരന്‍, ആന്റണി രാജു, സി ആര്‍ നീലകണ്ഠന്‍, ജോസഫ് വാഴയ്ക്കന്‍, ഷാജി ജോര്‍ജ് എന്നിവര്‍.

  • പറന്ന പണം പാര്‍ട്ടി…

  • വിരട്ടല്‍ അങ്ങോട്ടും ഇങ്ങോട്ടും

  • വിരലനക്കുമോ വിജിലന്‍സ്?

  • പള്‍സറിന് പിന്നിലാര്?

  • കോര്‍ കമ്മിറ്റി കണ്ടെത്തിയതെന്ത്?

  • തലാഖ് വിധിയുടെ തുടര്‍ചലനമെന്ത്?

  • ഏഷ്യാനെറ്റിനെ എന്തിനാക്രമിച്ചു?

  • കണ്ണൂര്‍ നന്നാകില്ലേ?

  • പുതുവൈപ്പിനെ തല്ലിച്ചതച്ച് പോലീസ്

  • പോലീസ് വിശ്വസിക്കുന്നത് ആരെ?

  • വിഴുപ്പ് ചുമക്കുന്നോ വിജയന്‍?

  • സിനിമാക്കാരുടേത് സമ്മര്‍ദതന്ത്രമോ?

  • എംഎല്‍എമാരുടെ തണലില്‍ പിടികിട്ടാപ്പുള്ളി

  • തലസ്ഥാനത്തെ കൊലവിളി

  • ജാമ്യത്തിലിറങ്ങി സിനിമാ തലപ്പത്തേക്കോ?

  • പിണറായിക്കും പൊള്ളലേറ്റോ?

  • തെറിയ്ക്കുമോ തോമസ് ചാണ്ടി?

  • കോടതി കലമുടച്ചോ?

  • പരാക്രമം പൊതുപ്രവര്‍ത്തകരോടോ?

  • പ്രഖ്യാപനത്തില്‍ ഒതുങ്ങുമോ ഒഴിപ്പിക്കല്‍?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം