അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ രാജ്യാന്തര പുഷ്പ-ഫല പ്രദര്‍ശനം ശ്രദ്ധേയമാകുന്നു

വയനാട്: വയനാട്ടിലെ അമ്പലവയല്‍ മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടക്കുന്ന രാജ്യാന്തര പുഷ്പ-ഫല പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. പൂപ്പൊലി 2018 എന്നു പേരിട്ടിരിക്കുന്ന മേള ഒരാഴ്ച പിന്നിടുമ്പോള്‍ സന്ദര്‍ശകരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. മേള അവസാനിക്കുമ്പോഴേക്കും 10 ലക്ഷം സന്ദര്‍ശകരെത്തുമെന്നാണ് കാര്‍ഷിക സര്‍വകലാശാല അധികൃതരുടെ പ്രതീക്ഷ. ഫാമിലെ സ്ഥിരം പൂപ്പൊലി നഗറില്‍ കണഞ്ചിപ്പിക്കുന്ന പുഷ്പ ഫല വൈവിധ്യമാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. വിവിധ നിറങ്ങളിലും വലുപ്പത്തിലുമുള്ള ഡാലിയ പൂക്കളുടെ ഉദ്യാനമാണ് പൂപ്പൊലി കാണാനെത്തുന്നവരെ സ്വാഗതം ചെയ്യുന്നത്. കവാടത്തില്‍ തന്നെ ഒരുക്കിയിരിക്കുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡനാണ് മറ്റൊരു ആകര്‍ഷണം. റോസാപ്പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന റോസ് ഗാര്‍ഡനും കാഴ്ചക്കാര്‍ക്ക് വിരുന്നൊരുക്കുന്നു.

  • ടെറസ് കൃഷിയില്‍ സിപിഎം…

  • തരിശുപാടങ്ങള്‍ ഏറ്റെടുത്ത് ഇരവിപേരൂര്‍…

  • സിഫിയക്ക് നാലുചക്ര വാഹനം…

  • സ്വന്തം ചിലവില്‍ വെള്ളമെത്തിച്ച്…

  • മുത്തശ്ശിമാവിന് പുതുജീവന്‍ നല്‍കി…

  • അറിവിന്റെ ലോകത്തെ വേറിട്ട…

  • പൊതുവിദ്യാലയത്തിന് നാട്ടുകാരുടെ കൈത്താങ്ങ്

  • മദ്ദള ചക്രവര്‍ത്തി ചെര്‍പ്പളശ്ശേരി…

  • സിദ്ധീക്കിനും കുടുംബത്തിനും കാന്തപുരം…

  • മാതൃഭൂമി സീഡ് വയനാട്…

  • പുഴയെ സ്‌നേഹിച്ച് അബ്ദുറഹ്മാന്‍

  • ചിറക്കുളം കോളനി ദത്തെടുത്ത്…

  • കയര്‍ഭൂവസ്ത്ര കൃഷിയില്‍ നൂറുമേനി…

  • പ്രായത്തെ വെല്ലുവിളിച്ച് ഒരു…

  • ജനപ്രിയ താരത്തിന് 200…

  • മണം മാത്രമല്ല പണവും…

  • ജപ്തി നടപടിയ്ക്ക് ഇരയായ…

  • സംഘകൃഷിയില്‍ വിജയവുമായി വനിതാകൂട്ടായ്മ

  • മൂല്യവര്‍ധിത ഉത്പന്നങ്ങളുമായി മില്‍മ…

  • കോഴി വളര്‍ത്തലില്‍ ഒരു…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം