പിണറായിയും നരേന്ദ്രമോദിയും സമാനരെന്ന് സിപിഐ മുഖപത്രം എഡിറ്റര്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സിപിഐ. പിണറായി വിജയനും നരേന്ദ്ര മോദിയും സമാനരെന്ന് സിപിഐ മുഖപത്രം ജനയുഗത്തിന്റെ എഡിറ്റര്‍ രാജാജി മാത്യു തോമസ്. സമൂഹ മാധ്യമങ്ങളെ മാത്രം പ്രതികരണത്തിനുപയോഗിക്കുന്നത് അസുഖകരമായ ചോദ്യങ്ങള്‍ ഒഴിവാക്കാനാണെന്നും വിമര്‍ശനം ഉന്നയിക്കുന്നു. സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടന്ന മാധ്യമ സെമിനാറിലായിരുന്നു ജനയുഗം എഡിറ്ററുടെ പ്രതികരണം. മാധ്യമങ്ങളോടുള്ള സമീപനത്തില്‍ പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഡൊണാള്‍ഡ് ട്രംപിനും സമാനരാണെന്നായിരുന്നു പരാമര്‍ശം.

  • ഇടതുമുന്നണിയുടെ പ്രകടനപത്രിക ഏപ്രില്‍…

  • സ്വരാജിനെ വിമര്‍ശിച്ച് ജനയുഗം

  • സി.പി.ഐയ്ക്ക് അഴിമതി; സി.പി.എമ്മിനോ?

  • നായകസ്ഥാനത്ത് വി.എസ് തന്നെയെന്ന്…

  • 'വിവാദംകൊണ്ട് വികസനം തടസപ്പെടരുത്…

  • കുറിപ്പ് എഴുതിയെന്നത് പച്ചക്കള്ളം:…

  • കെഎം മാണിയെയും കാനം…

  • ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: വിജയം…

  • യെച്ചൂരി വരുന്നു, സി.പി.എം.…

  • രാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍…

  • സി.പി.എം പ്രചാരണ പര്യടനം…

  • ബാര്‍ക്കോഴ: മാണിക്കെതിരെ സി.പി.എമ്മും…

  • സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ കാനം

  • ഇസ്മായിലിനെതിരായ അച്ചടക്ക നടപടി:…

  • ഷൊര്‍ണ്ണൂരില്‍ കൂടുതല്‍ പേര്‍…

  • ബാര്‍കോഴ: വി.എസിനെ പാര്‍ട്ടി…

  • ആര്‍.എസ്.എസ് വെള്ളാപ്പള്ളി ബന്ധത്തിന്…

  • മത്സരിക്കാനില്ലെന്ന് കെ.കെ രമ

  • ടി.പി. വധക്കേസ് പ്രതികള്‍…

  • സിപിഐയുടെ തികട്ടല്‍ മാറ്റാന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം