ശബരിമല ദര്‍ശനത്തിനിടെയുള്ള ഹൃദയാഘാത മരണനിരക്ക് കുറഞ്ഞു

മുന്‍കാലങ്ങളിലെ മണ്ഡല മകരവിളക്ക് സീസണില്‍ 44 മുതല്‍ 48 വരെ അയ്യപ്പന്മാര്‍ ശബരിമല ദര്‍ശനത്തിനിടെ മരണമടഞ്ഞിരുന്നു. ഇവരില്‍ ഭൂരിഭാഗവും ഹൃദയ സ്തംഭനം മൂലമാണ് മരണമടഞ്ഞിരുന്നത്. എന്നാല്‍ ഈ മണ്ഡലകാലത്തുണ്ടായ ഹൃദയാഘാത മരണനിരക്ക് 35 ശതമാനം വരെ കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മണ്ഡല മകരവിളക്ക് സീസണില്‍ 47 പേര്‍ മരണപ്പെട്ടപ്പോള്‍ ഈ വര്‍ഷം ഇതുവരെ 27 പേര്‍ മാത്രമാണ് ശബരിമലയില്‍ വച്ച് ഇതുവരെ മരിച്ചത്. അതേസമയം ആരോഗ്യപ്രശ്‌നം മൂലം ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി.

  • ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം

  • നിയന്ത്രണങ്ങള്‍ മറികടന്നും ആയിരക്കണക്കിന്…

  • ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

  • ശബരിമലയിലേക്ക് നടതുറന്ന് സുപ്രീം…

  • ശബരിമല തീര്‍ഥാടകര്‍ക്ക് നോട്ടുമാറാന്‍…

  • ശബരിമലയിലെ കൊടിമരത്തിന്റെ കേടുപാട്…

  • മെമ്പര്‍ സെക്രട്ടറി നിയമനം…

  • ശനിദോഷം തീര്‍ക്കാന്‍ പറകൊട്ടി…

  • 'ശബരിമല വിവാദങ്ങള്‍ക്ക് പിന്നില്‍…

  • ബാബറി മസ്ജിദ് ദിനം:…

  • കുരുന്നുകള്‍ക്ക് ശബരിശ സന്നിധിയില്‍…

  • സ്ത്രീകള്‍ എത്തുന്നത് ശബരിമലയുടെ…

  • നാരായണന്‍ നമ്പൂതിരി ശബരിമല…

  • ഹാപ്പി ടു ബ്ലീഡ്…

  • പുണ്യം പൂങ്കാവനം പദ്ധതി…

  • മകരവിളക്ക് നാളെ

  • തങ്കയങ്കി ഇന്നെത്തും; മണ്ഡലപൂജ…

  • സന്നിധാനത്ത് തപാല്‍മുദ്രയും ശാസ്താവ്

  • ശബരിമലയിലെ പാരമ്പര്യം പാലിക്കും:…

  • സീസണ്‍ അടുത്തെത്തി; പമ്പയില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം