യൂണിഫോമില്‍ ക്യാമറയുമായി പോലീസ്‌

തിരുവനന്തപുരം: പട്രോളിങ്ങിനും നിരീക്ഷണത്തിനുമായി പോലിസിന്റെ യൂണിഫോമില്‍ ഇനി അത്യാധുനിക ക്യാമറകളും. പൈലറ്റ് അടിസ്ഥാനത്തില്‍ എറണാകുളത്തും തിരുവനന്തപുരത്തും നടപ്പാക്കുന്ന പദ്ധതിക്ക് പോലീസ് ആസ്ഥാനത്തു തുടക്കമായി. തിരഞ്ഞെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ക്യാമറകള്‍ കൈമാറി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം ചെയ്തു. ക്രമസമാധാനപാലനം കൂടുതല്‍ കാര്യക്ഷമമാക്കുകയെന്ന ലക്ഷ്യത്തോടെ ഏറ്റവും ആധുനികമായ ക്യാമറകളാണ് യൂണിഫോമില്‍ ഘടിപ്പിക്കുന്നത്. ഈ വര്‍ഷംതന്നെ കേരളമാകെ പദ്ധതി വ്യാപിപ്പിക്കുമെന്ന് പോലീസ് മേധാവി പറഞ്ഞു. ബ്രോഡ്കാസ്റ്റിങ് സംവിധാനമുള്ള ക്യാമറകളാണ് പുതിയ പദ്ധതിക്കായി കേരള പോലീസ് ഉപയോഗിക്കുന്നത്. ലൈവ് സ്ട്രീമിങ്ങാണ് ഇതിന്റെ ഒരു പ്രത്യേകത.

  • കൊലപാതക കേസ് പ്രതികള്‍ക്ക്…

  • സുനന്ദ പുഷ്‌ക്കര്‍ കൊലപാതകം:…

  • വെളിച്ചെണ്ണ വിപണിയെ നിയന്ത്രിക്കുന്നത്…

  • തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളം…

  • കേരളത്തിലെ സൈബര്‍ കുറ്റകൃത്യങ്ങളില്‍…

  • കേരളത്തെ ലോകപ്രശസ്തമാക്കാന്‍ ബ്ലോഗര്‍മാര്‍

  • സുധീരനെ ഉടന്‍ മാറ്റാനിടയില്ല

  • പുതിയ മദ്യനയം ഉടന്‍:…

  • ജനങ്ങളെ വലച്ച് ശൂന്യമായ…

  • ആര്‍ ശ്രീലേഖ ജയില്‍…

  • സാങ്കല്‍പ്പിക പ്രതികള്‍ക്ക് പിന്നാലെ…

  • ശരണ്യയുടെ മരണത്തിന് ഉത്തരവാദി…

  • നക്‌സല്‍ വര്‍ഗീസ് കൊടും…

  • ചിറയിന്‍കീഴില്‍ ഏഴംഗ ഗുണ്ടാ…

  • വിഴിഞ്ഞം പദ്ധതി പൊതുമുതല്‍…

  • രഞ്ജിയില്‍ കേരളത്തിനിന്ന് ചരിത്ര…

  • ചങ്ങരംകുളത്ത് തോണി മറിഞ്ഞ്…

  • ഗാര്‍ഹിക പീഡനത്തെ സ്ത്രീകളംഗീകരിക്കുന്നുവെന്ന…

  • കെവിന്റെ മരണം: പോലീസിന്…

  • ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം