മകരവിളക്കിന് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി പത്തനംതിട്ട ജില്ലാ ഭരണകൂടം

പത്തനംതിട്ട: എട്ടു കേന്ദ്രങ്ങളില്‍ മകരവിളക്ക് ദര്‍ശനത്തിന് കൂടുതല്‍ സൗകര്യമൊരുക്കി പത്തനംതിട്ട ജില്ലാ ഭരണകൂടം മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. മകരവിളക്കിന്റെ ഭാഗമായി ജനുവരി 10 മുതല്‍ നാല് ദിവസം ഗവിയിലേക്കുള്ള യാത്രയും ഒഴിവാക്കും. ജനുവരി 14ന് നടക്കുന്ന മകരവിളക്ക് ഉത്സവത്തിനായി ഇത്തവണ കൂടതല്‍ തയാറെടുപ്പുകള്‍ നടത്തുകയാണ് പത്തനംതിട്ട ജില്ലാ ഭരണകൂടം. സന്നിധാനം, പമ്പ, എരുമേലി എന്നിവടങ്ങളില്‍ എസ്.പി റാങ്കിങ്ങിലുള്ളവര്‍ തന്നെ സുരക്ഷ നിയന്ത്രിക്കാനാണ് തീരുമാനം. സുരക്ഷക്കായി ഡ്രോണ്‍ ക്യാമറകളും ഏര്‍പ്പെടുത്തുന്നുണ്ട്.

  • തിരക്ക് നിയന്ത്രിക്കാന്‍ പതിനെട്ടാം…

  • താമസസൗകര്യമില്ലാതെ അയ്യപ്പന്‍മാര്‍ ബുദ്ധിമുട്ടുന്നു

  • ശബരിമലയില്‍ മദ്യപിച്ചെത്തിയവര്‍ക്ക് ശിക്ഷ…

  • 'പുണ്യം പൂങ്കാവനം' സന്നിധാനം…

  • ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

  • സന്നിധാനത്ത് വ്യാജ ബോംബ്…

  • സന്നിധാനത്ത് തപാല്‍മുദ്രയും ശാസ്താവ്

  • ജഗദീഷ് മല കയറി,…

  • ശബരിമലയില്‍ വന്‍ ഭക്തജന…

  • ശനിദോഷം തീര്‍ക്കാന്‍ പറകൊട്ടി…

  • ശബരീശ പുണ്യം തേടി…

  • ശബരിമല: പി.ആര്‍.ഡിയെ ഒഴിവാക്കാനുള്ള…

  • മകരജ്യോതി തെളിഞ്ഞു: സന്നിധാനം…

  • ശബരിമലയിലെ വെടിപ്പുരകളില്‍ സുരക്ഷ…

  • ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

  • ശബരിമലയില്‍ നവീകരിച്ച പതിനെട്ടാംപടി…

  • തൃപ്തി ദേശായി എത്തിയേക്കും:…

  • നിസ്വാര്‍ത്ഥ സേവനവുമായി പോലീസ്…

  • ശബരിമലയില്‍ പണം വാങ്ങി…

  • ശബരിമല ആചാരലംഘനം: വ്യവസായി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം