കര്‍ദിനാള്‍ പ്രതിക്കൂട്ടിലോ?

എറണാകുളംഅങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ആരോപണം ചര്‍ച്ചചെയ്യാന്‍ കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വൈദിക സമിതി യോഗം മാറ്റിവെച്ചു. പാസ്റ്ററല്‍ കമ്മിറ്റി യോഗത്തിനു ശേഷം മാത്രം വിഷയം ചര്‍ച്ചചെയ്താല്‍ മതിയെന്ന തീരുമാനത്തെ തുടര്‍ന്നാണ് കര്‍ദിനാളും സഹായമെത്രാന്‍മാരും ചേര്‍ന്ന് യോഗം മാറ്റിവെക്കാന്‍ തീരുമാനിച്ചത്. വൈദിക സമിതി യോഗം നടക്കാതിരിക്കാന്‍ ചിലര്‍ ഇടപെട്ടെന്നും യോഗത്തില്‍ പങ്കെടുക്കാതെ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അല്‍മായര്‍ തടഞ്ഞതായും വൈദികര്‍ ആരോപിച്ചു. സംഘര്‍ഷം ഒഴിവാക്കുന്നതിനുവേണ്ടിയാണ് കര്‍ദിനാള്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും വൈദികര്‍ വ്യക്തമാക്കി. കര്‍ദിനാള്‍ പ്രതിക്കൂട്ടിലോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്.പങ്കെടുക്കുന്നവര്‍: ജോര്‍ജ് മൂലേച്ചോലില്‍, വി.ജെ.ഹൈസിന്ത്, വി.വി.അഗസ്റ്റിന്‍.

  • സിറോ മലബാര്‍ ഭൂമിയിടപാട്:…

  • പട്ടയം റദ്ദാക്കിയത് കൊട്ടക്കാമ്പൂര്‍…

  • കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട്:…

  • കര്‍ദിനാളിനെതിരെ കേസെടുക്കാനുള്ള ഉത്തരവിന്…

  • ഭൂമി തട്ടിപ്പിന് കൂട്ടുനിന്ന…

  • കൊട്ടിയൂര്‍ പീഡനം: വൈദികന്‍…

  • ക്വട്ടേഷന്‍ കൊലപാതകം: സി.പി…

  • സിറോ മലബാര്‍സഭ ഭൂമിയിടപാട്:…

  • കുറ്റവാളികളെ സഭ സംരക്ഷിക്കില്ലെന്ന്…

  • റവന്യു മന്ത്രി ഉത്തരവിറക്കിയാല്‍…

  • പഴം പച്ചക്കറി സംസ്‌കരണ…

  • മഴപ്പേടിയില്‍ മൂന്നാം ടെന്റി…

  • വൈകല്യങ്ങള്‍ മറികടന്ന് എവറസ്റ്റ്…

  • മുഖ്യമന്ത്രി തോമസ് ചാണ്ടിയെ…

  • വയനാട്ടില്‍ ദൃശ്യം മോഡല്‍…

  • നോട്ട് അസാധുവാക്കലിന് പിന്നാലെ…

  • എം.ആര്‍ വാക്‌സിന്‍ ക്യാമ്പിനുനേരെ…

  • പ്രശസ്ത സ്റ്റന്‍ഡ് മാസ്റ്റര്‍…

  • ഇടുക്കിയില്‍ കാറ്റിനും മഴയ്ക്കും…

  • ഷെഫിന്‍ ജെഹാനെ എന്‍ഐഎ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം