ഉനയില്‍ നിന്ന് പൂനയിലേയ്‌ക്കോ?

ഭീമ-കൊരേഗാവ് യുദ്ധവാര്‍ഷികം ഒരു ഇരമ്പലായി ഉയരുകയാണ്. ഉനയ്ക്കു ശേഷമുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ഇന്ത്യ മഹാരാഷ്ട്രയില്‍ കാണുന്നത്. ദളിത് അഭിമാനം ഇന്ത്യയുടെ സവര്‍ണനീതി ബോധത്തെ വെല്ലുവിളിക്കുന്നു. ചരിത്രത്തെ വീണ്ടും വ്യാഖ്യാനിക്കാന്‍ ഒരുമ്പെടുന്നു. പെഷവാ ഭരണത്തിന് അന്ത്യം കുറിച്ച യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷമാണ് മഹാരാഷ്ട്രയെ മഹാ അരക്ഷിതാവസ്ഥയില്‍ എത്തിച്ചിരിക്കുന്നത്. ദളിത് അഭിമാനത്തിന്റെ ഇരുന്നൂറാം വാര്‍ഷികം ഇരട്ടിത്തിളക്കത്തോടെ ഇന്ത്യന്‍ രാഷ്ട്രീയത്തെ നിര്‍ണയിക്കാന്‍ പോകുന്നു.ഉനയില്‍ നിന്ന് പൂനയിലേയ്‌ക്കോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: മാത്യു കുഴല്‍നാടന്‍, രാഹുല്‍ ഈശ്വര്‍, എം.ബി.രാജേഷ്, സണ്ണി.എം.കപിക്കാട് എന്നിവര്‍.

  • ബാറുകള്‍ക്കൊപ്പമോ സര്‍ക്കാര്‍?

  • കെമാല്‍പാഷ കലമുടച്ചോ?

  • ഡിജിപി പറഞ്ഞതോ പരമാര്‍ത്ഥം?

  • മന്ത്രിസഭയോ മന്ദസഭയോ?

  • മൂവര്‍ സംഘത്തിന്റെ മുനയൊടിഞ്ഞോ?

  • മൂന്നാര്‍ ദൗത്യം മുന്നോട്ട്…

  • കളക്ടര്‍ കാഴ്ചവസ്തുവോ?

  • മഹാരാഷ്ട്രയില്‍ ദളിത് സംഘടനകള്‍…

  • കരുത്തു പകരേണ്ടത് ആരെല്ലാം?

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • ഗുജറാത്ത് ഗതി നിര്‍ണയിക്കുമോ?

  • പരാതി വിവാദം പ്രഹരമായോ?

  • മംഗളകരമായത് മുന്‍മന്ത്രിക്ക് മാത്രമോ?

  • പിണറായിക്ക് പ്രിയങ്കരനോ?

  • ക്രിസ്ത്യന്‍ വോട്ട് എങ്ങോട്ട്?

  • മുകസാക്ഷിയല്ല, മുഖ്യസാക്ഷി?

  • തീരത്തു നിന്ന് തുരത്തിയോ?

  • തലാഖ് വിധിയുടെ തുടര്‍ചലനമെന്ത്?

  • മാഫിയക്കാരുടെ മുഖ്യമന്ത്രിയോ?

  • വിരലനക്കുമോ വിജിലന്‍സ്?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം