സംഘകൃഷിയില്‍ വിജയവുമായി വനിതാകൂട്ടായ്മ

തിരുവല്ല: സംഘകൃഷിയില്‍ വിജയഗാഥ രചിച്ച ചങ്ങനാശ്ശേരി പായിപ്പാട് പഞ്ചായത്തിലെ വനിതാ കുട്ടായ്മയെ പരിചയപ്പെടാം. ഏത്തവാഴ കൃഷിയിലും കിഴങ്ങ് വര്‍ഗ്ഗ കൃഷിയിലുമാണ് പായിപ്പാട്ടെ നാലംഗ വനിത സംഘം നൂറ് മേനി വിളയിച്ചിരിക്കുന്നത്. ചങ്ങനാശ്ശേരി പായിപ്പാട് പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളായ അംബിക പ്രകാശ്, ആനന്ദവല്ലി പുരുഷോത്തമന്‍, അന്നമ്മ, സുജി സാബു എന്നിവരുടെ കുട്ടായ്മയിലാണ് സംഘകൃഷി നടപ്പിലാക്കിയത്. പാട്ടത്തിനെടുത്ത സ്ഥലത്തായിരുന്നു കൃഷി ഇറക്കിയത്. രണ്ടരയേക്കറില്‍ ഏത്തവാഴയും ഒന്നരയേക്കറില്‍ കപ്പ, കാച്ചില്‍,ചേമ്പ്, ചേന എന്നിവയും കൃഷിചെയ്തു. 2014ല്‍ ആരംഭിച്ച കൃഷി തുടക്കത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. പിന്നീട് മൂന്നു വര്‍ഷം കൊണ്ട് കൃഷിയില്‍ ചുവടുറപ്പിക്കാന്‍ ഈ വനിതകള്‍ക്ക് കഴിഞ്ഞു.

  • വീട്ടുവളപ്പില്‍ അത്ഭുതം വിളയിച്ച…

  • വള്ളുവനാടന്‍ പാടങ്ങള്‍ കീഴടക്കി…

  • ഗ്രോബാഗുകളില്‍ പച്ചക്കറി വിളയിച്ച്…

  • ക്ഷീരോത്പാദനത്തില്‍ വിജയം കൊയ്ത്…

  • ചിറക്കുളം കോളനി ദത്തെടുത്ത്…

  • തരിശുപാടങ്ങള്‍ ഏറ്റെടുത്ത് ഇരവിപേരൂര്‍…

  • കയര്‍ഭൂവസ്ത്ര കൃഷിയില്‍ നൂറുമേനി…

  • പ്രായത്തെ വെല്ലുവിളിച്ച് ഒരു…

  • ജനപ്രിയ താരത്തിന് 200…

  • മാതൃഭൂമി സീഡ് വയനാട്…

  • മണം മാത്രമല്ല പണവും…

  • ജപ്തി നടപടിയ്ക്ക് ഇരയായ…

  • മൂല്യവര്‍ധിത ഉത്പന്നങ്ങളുമായി മില്‍മ…

  • കോഴി വളര്‍ത്തലില്‍ ഒരു…

  • വിഷരഹിത പച്ചക്കറി കൃഷിയുമായി…

  • മത്സ്യകൃഷി വിജയത്തിന് ഒരു…

  • ചികിത്സയ്ക്ക് പണം സ്വരൂപിക്കാന്‍…

  • വയനാട്ടില്‍ ഓണം കൂടാന്‍…

  • അറിവിന്റെ ലോകത്തെ വേറിട്ട…

  • അധ്വാനത്തിന്റെ നല്ല മാതൃകയായി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം