വ്യാജ സിദ്ധന്മാരുടെ സ്വന്തം നാട്- നമ്മളറിയണം

ഏറ്റവും ഉറപ്പുള്ള ഒരു ബിസിനസ്സിനെ കുറിച്ചാണ് പറയുന്നത്. ആത്മീയ കച്ചവടം. എത്ര എടുത്താലും തീരാത്ത എത്ര പറ്റിച്ചാലും പാഠം പഠിക്കാത്ത കസ്റ്റമേഴ്‌സാണ് ഈ കച്ചവടത്തിന്റെ പ്രധാന ആകര്‍ഷണം. മന്ത്രക്കളങ്ങളിലും ആവാഹനത്തറകളിലും സമ്പത്തിന്റെ കൊയ്ത്താണ്. കേരള സമൂഹം.സിദ്ധന്‍മാരും വ്യാജ വൈദ്യന്‍മാരും തങ്ങന്‍മാരും ഹലേലുയ്യക്കാരുമെടുത്ത് അമ്മാനമാടുന്നുണ്ട് നമ്മളെ, ഓണ്‍ലൈന്‍ മാട്ടും മാരണവും, ധനാകര്‍ഷണ ഭൈരവ യന്ത്രം, പോസ്റ്റലായി സ്വലാത്ത് കച്ചവടം, അഞ്ജനമെഴുത്തും അരഞ്ഞാണയന്ത്രവും മഷിനോട്ടവും. എന്നു മുതലാണ് നമ്മളിത്ര വിഡ്ഢികളായി മാറിയത്. ശ്രീനാരായണഗുരുവിലും വാഗ്ഭടാനന്ദനും അയ്യങ്കാളിയിലും തുടങ്ങി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളില്‍ കൂടി മാറ്റത്തിനായി പ്രവര്‍ത്തിച്ചു മുന്നേറിയ ജനതയാണ് നമ്മള്‍. എന്തു കൊണ്ടാണ് പ്രതിലോമകരമായ ഈ പിന്‍നടത്തം. നമ്മളറിയണം.

  • മാധ്യമ നിയന്ത്രണം അടിച്ചേല്‍പ്പിക്കണോ?:…

  • തെരുവ് ഭരിക്കും കൊലയാളി…

  • ഇന്ധനവില കുതിക്കുന്നു.. ജനം…

  • നീര്‍ വറ്റുന്ന കേരളം-…

  • പ്യൂപ്പയില്‍ നിന്ന് പൂമ്പാറ്റയിലേക്ക്:…

  • പൂതൃക്കയില്‍ കുറ്റവിമുക്തന്‍.. ബാക്കിയുള്ളവരോ?…

  • സെന്റോസില്‍ സമാധാനം പിറക്കുമോ?…

  • മീ ടൂ മലയാളത്തിലും-…

  • ഹൈക്കോടതി പറഞ്ഞതെന്ത്? -നമ്മളറിയണം

  • ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക…

  • തലവെട്ടിയൊട്ടിക്കുന്ന ഞരമ്പുരോഗികള്‍- നമ്മളറിയണം

  • തലയില്‍ കെട്ടിവച്ചു, മറ്റെന്ത്…

  • വഴി മുടക്കുന്ന വിഐപികള്‍-…

  • ഗൗരി നേഘയ്ക്ക് നീതി…

  • മാലാഖമാരോട് മുതലാളിമാരുടെ ഹുങ്ക്

  • മൂന്നാറിനെ എങ്ങനെ വീണ്ടെടുക്കാം?…

  • കൂട്ടിലെ തത്ത നോക്കുകുത്തി:…

  • പെണ്ണ് മിണ്ടിയാല്‍ പൊള്ളുന്നത്…

  • മാലിന്യ മല നീങ്ങാന്‍…

  • കേരളത്തിന്റെ മാനസികാരോഗ്യം- നമ്മളറിയണം

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം