മുത്തലാഖ്: പാര്‍ട്ടി വിരുദ്ധ പ്രസ്താവനയില്‍ എംഎം ഹസനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

തിരുവനന്തപുരം: മുത്തലാഖ് വിഷയത്തില്‍ പാര്‍ട്ടി വിരുദ്ധമായ എംഎം ഹസന്റെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം. ഹസന്റെ പ്രസ്താവന ഉചിതമായില്ലെന്ന് എ ഗ്രൂപ്പ് നേതാക്കളും പറയുന്നു. പാര്‍ട്ടി നിലപാട് തന്നെയാണ് താന്‍ പറഞ്ഞതെന്ന് ഹസന്‍ ഇന്ന് വിശദീകരിച്ചു. മലപ്പുറം കൂരിയാട് മുജാഹിദ് സംസ്ഥാന സമ്മേളന വേദിയിലാണ് മുത്തലാഖ് വിഷയത്തില്‍ പാര്‍ട്ടി വിരുദ്ധമായ പ്രസ്താവന എംഎം ഹസന്‍ നടത്തിയത്. ചാരക്കേസിലെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ മുത്തലാഖ് വിഷയത്തില്‍ ഹസന്‍ നടത്തിയ പ്രസ്താവനയോടും പാര്‍ട്ടിയില്‍ അമര്‍ഷമുണ്ട്. ഹസന്റെ പ്രസ്താവനകള്‍ അടുത്ത കെപിസിസി നേതൃയോഗത്തില്‍ ചര്‍ച്ചയാകും.

  • ജോര്‍ജിനെതിരെയുള്ള പ്രതിഷേധം സ്വാഭാവികം

  • രാജ്യ സഭാ സീറ്റ്…

  • ലീഗിന്റേത് പണമുണ്ടാക്കുന്ന രാഷ്ട്രീയം:…

  • ശാലു മേനോന്‍ ജയില്‍…

  • മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞ്…

  • അയോധ്യ വീണ്ടും പുകയുന്നു

  • അക്രമരാഷ്ട്രീയത്തിനെതിരെ തിരഞ്ഞെടുപ്പു കമ്മിഷനെ…

  • യുഡിഎഫ് വിട്ടില്ലായിരുന്നുവെങ്കില്‍ ജെഡിയു…

  • മാറിയ കേന്ദ്ര സാഹചര്യം:കേരളം…

  • കോണ്‍ഗ്രസ് പോര്: ഹൈക്കമാണ്ട്…

  • ജയില്‍ മോചിതനായ ജോപ്പന്…

  • സി.പി.എം പെട്ടിയില്‍ വികസന…

  • ചാരക്കേസ്: മുതിര്‍ന്ന കോണ്‍ഗ്രസ്…

  • ജി.കാര്‍ത്തികേയന്റെ മനസ്സില്‍ സംഘടനയോ,…

  • മദ്യനയം: കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍…

  • പൂഞ്ഞാറില്‍ മത്സരം 'മാണിയും…

  • കോണ്‍ഗ്രസ്സിനും സിപിഎമ്മിനും ആശയദാരിദ്രം:…

  • എംഎം ഹസന്റെ പ്രസ്താവനയ്‌ക്കെതിരെ…

  • തെരുവുയുദ്ധമായി സോളാര്‍ വാര്‍

  • ഇടതു മുന്നണിക്ക് മൂന്നില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം