പുറത്തിറങ്ങരുതെന്ന് ഭിന്നലിംഗക്കാരോട് പോലീസിന്റെ ഭീഷണി

കോഴിക്കോട്: മര്‍ദ്ദനമേറ്റ ഭിന്നലിംഗക്കാരോട് പുറത്തിറങ്ങരുതെന്ന് പോലീസിന്റെ ഭീഷണി. റോഡില്‍ കണ്ടാല്‍ ഇനിയും അടിച്ചോടിക്കുമെന്ന് മൊഴി എടുക്കുവാന്‍ എത്തിയ പോലീസുകാര്‍ പറഞ്ഞതായി മര്‍ദ്ദനത്തിനിരയായ ജാസ്മിന്റെ പരാതിയില്‍ പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് രാത്രി റോഡില്‍ കണ്ടതിന് ട്രാന്‍ജെന്‍ഡറുകളായ ജാസ്മിനെയും സുസ്മിതയെയും കോഴിക്കോട് പോലീസ് തല്ലിച്ചതച്ചത്. സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് മൊഴിയെടുക്കാനെത്തിയ പോലീസുകാര്‍ ഇവരെ ഭീഷണിപ്പെടുത്തിയിട്ടുള്ളത്.

  • ദാസ്യപ്പണി വിവാദം: കോഴിക്കോട്…

  • മുക്കുപണ്ടം പണയം വെച്ച്…

  • ആദിവാസി സ്ത്രീകള്‍ക്ക് സ്വയംതൊഴിലിന്…

  • നാദാപുരം മേഖലയില്‍ വാഹനങ്ങള്‍…

  • പാഠപുസ്തക അച്ചടി: എസ്.എഫ്.ഐ…

  • പ്രതാപകാലം തിരിച്ചുപിടിക്കാന്‍ നാടകഗ്രാമം

  • ടി.പി 51' സിനിമയ്ക്ക്…

  • മനുഷ്യക്കടത്തു തന്നെയെന്ന് ശിശുക്ഷേമ…

  • കോഴിക്കോട് സര്‍വ്വകലാശാലയ്ക്ക് കോടതിയുടെ…

  • കുട്ടിക്കര്‍ഷകന് കൃഷി കുട്ടിക്കളിയല്ല

  • ആഭ്യന്തര മന്ത്രി കാണണം…

  • മത്സരഓട്ടം അവസാനിപ്പിച്ച് കുറ്റിയാടിയിലെ…

  • ചത്തീസ്ഗഢില്‍ നിന്നും പച്ചകുത്താന്‍…

  • സംസ്ഥാന പോലീസില്‍ വനിതാ…

  • യു.എ.ഇ യില്‍ പോലീസ്…

  • ഒരിക്കലും തിരിഞ്ഞു നോക്കാതിരിക്കുക,…

  • കോഴിക്കോടിന്റെ ഹൃദയത്തില്‍ ഗസലിന്റെ…

  • മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടാനായില്ല

  • വടക്കാഞ്ചേരി കേസ് സി.പി.എം…

  • കൂരാച്ചുണ്ടില്‍ അനധികൃത പന്നിഫാമുകള്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം