പ്രവാസി ഭാരതീയ ദിവസ് ഇന്നുമുതല്‍

ന്യൂ ഡല്‍ഹി: പന്ത്രണ്ടാമത് പ്രവാസി ഭാരതീയ ദിവസിന് ഡല്‍ഹിയില്‍ തുടക്കം. പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിയും കേന്ദ്ര യുവജന ക്ഷേമ മന്ത്രി ജിതേന്ദ്ര സിങും ആദ്യ സെഷനില്‍ സംസാരിച്ചു. ലോകമെങ്ങുമുള്ള ഇന്ത്യാക്കാരായ യുവാക്കളുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. മൂന്ന് ദിവസമാണ് പ്രവാസി ഭാരതീയ ദിവസ് നടക്കുക. ലോകമെങ്ങുമുള്ള ഇന്ത്യന്‍ തലമുറകളെ ബന്ധിപ്പിക്കുക എന്നതാണ് പന്ത്രണ്ടാമത് പ്രവാസി സംഗമം ലക്ഷ്യമിടുന്നത്. സംസ്ഥാനങ്ങളുടെ നിക്ഷേപ സാധ്യതകള്‍ ആരായുന്ന സെഷനും സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.

  • വിലക്കയറ്റത്തിന്റെ കാലത്ത് വേറിട്ടൊരു…

  • കല്യാശേരിയില്‍ ടാങ്കര്‍ ലോറിയിലെ…

  • സ്വയംവരം: ഇന്ത്യന്‍ സിനിമയുടെ…

  • വനമേഖലയില്‍ ഇരുമ്പയില്‍ ഖനനത്തിന്…

  • സ്വവര്‍ഗാനുരാഗത്തിലെ വിധിയില്‍ പ്രതിഷേധം

  • അമര്‍ അക്ബര്‍ ആന്റണി:…

  • ദേവയാനിക്കെതിരെ ഗൂഢാലോചനയെന്ന് പിതാവ്

  • ഗീതാഞ്ജലി റിലീസ് ചെയ്യുന്നത്…

  • ഗൂഗിള്‍ നെക്‌സസ് 5…

  • പുതിയ ഹോണ്ടാ സിറ്റി…

  • 'ടിപി വധത്തില്‍ ആര്‍ക്കും…

  • ഐഎഫ്എഫ്‌കെയില്‍ ഇന്ന്

  • റെയില്‍വെ തൊഴിലാളികള്‍ അനിശ്ചിതകാല…

  • മാടായിപ്പാറയിലെ ഋതുഭേദങ്ങള്‍ പകര്‍ത്തി…

  • മാറ്റത്തിന് തുടക്കമിട്ട് എപി…

  • ഓര്‍മ്മകളില്‍ വയലാര്‍

  • ബോളിംഗിലെ ഇതിഹാസങ്ങളെ നേരിട്ട…

  • ദേശീയ കായിക മേളയില്‍…

  • കള്ളം പറഞ്ഞത് മുഖ്യമന്ത്രിയോ?@…

  • അതിര്‍ത്തി സൈനിക താവളങ്ങളില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം