നിയമംലംഘിക്കുന്നവര്‍ നിയമനടപടിക്കോ?

പാലക്കാട്ടെ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്കും മാനേജര്‍ക്കുമെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നു. സംഭവത്തില്‍ ക്രിമിനല്‍ കേസ് നിലനില്‍ക്കുമോ എന്നറിയാന്‍ ജില്ലാപോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ദേശിയപതാക ഉയര്‍ത്തേണ്ടത് സ്ഥാപനമേധാവികളാണ്. രാഷ്ട്രീയസംഘടനാ നേതാക്കള്‍ പതാക ഉയര്‍ത്താന്‍ പാടില്ലെന്ന് വ്യക്തമായ നിര്‍ദ്ദേശം ഉണ്ടായിരിക്കെയാണ് വടക്കന്തറ സ്‌കൂളില്‍ മോഹന്‍ഭഗവത് പതാക ഉയര്‍ത്തിയത്. നിയമംലംഘിക്കുന്നവര്‍ നിയമനടപടിക്കോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ എ വിജയരാഘവന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഇ കൃഷ്ണദാസ്, എന്‍ എം പിയേഴ്‌സണ്‍ എന്നിവര്‍.

  • പിള്ളയാണോ പിണറായിക്ക് പ്രിയങ്കരന്‍?

  • വീണതോ, ഉമ്മന്‍ചാണ്ടി വീഴ്ത്തിയതോ?

  • എല്‍.ഡി.എഫ് ലിസ്റ്റായി; പട്ടിക…

  • ദുരിതമകറ്റാന്‍ സൗജന്യങ്ങളും നറുക്കെടുപ്പും…

  • കുണ്ടറയിലും പോലീസിന് വീഴ്ച

  • ജന്മദിനത്തില്‍ ജന്മശത്രുക്കളായോ?

  • തിരഞ്ഞെടുപ്പിനു ഒരു മാസം…

  • ലോ അക്കാദമി സമരം…

  • യുപിയില്‍ പരീക്ഷിക്കുന്നത് എന്ത്?

  • കൂടാരം മാറുന്നോ കെ.എം…

  • സിംഹാസനത്തോടും രണ്ട് നയം

  • അഭയമായത് നിര്‍ഭയ ഭേദഗതിയോ?

  • ക്രിസ്ത്യന്‍ വോട്ട് എങ്ങോട്ട്?

  • റിപ്പോര്‍ട്ട് തുറുപ്പു ചീട്ടോ?

  • റവന്യു മന്ത്രിയെ ചൊടിപ്പിച്ച…

  • കേന്ദ്രം കുട്ടിച്ചോറാക്കുമോ?

  • ഡിജിപി പറഞ്ഞതോ പരമാര്‍ത്ഥം?

  • കണക്ക് പിഴച്ചത് സര്‍ക്കാരിനോ?

  • വരാപ്പുഴകള്‍ ആവര്‍ത്തിക്കാതിരിക്കുമോ?

  • എടപ്പാളിലും പാളിച്ചയോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം