കണ്ണൂര്‍ നന്നാകില്ലേ?

പാനൂര്‍ കുറ്റേരിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കാട്ടീന്റവിട ചന്ദനാണ് (52) വെട്ടേറ്റത്. ഇരു കാലുകളിലും മഴു ഉപയോഗിച്ചാണ് വെട്ടിയത്. ഇന്ന് പുലര്‍ച്ചെ പാല്‍ വിതരണത്തിന് പോകുമ്പോഴാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനു പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ ദിവസം നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു പിന്നാലെയാണ് വീണ്ടും ആക്രമണം നടന്നിരിക്കുന്നത്. കണ്ണൂര്‍ നന്നാകില്ലേ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ എ എന്‍ ഷംസീര്‍, ഫക്രുദീന്‍ അലി, കെ സുരേന്ദ്രന്‍, കളത്തില്‍ സുരേന്ദ്രന്‍ എന്നിവര്‍.

  • ചാണ്ടി പുകഞ്ഞ് പുറത്താകുമോ?

  • നാദിര്‍ഷാ ഭയക്കുന്നത് ആരെ?

  • പോലീസ് പഴുതുകള്‍ അടയ്ക്കുന്നോ?

  • സ്ത്രീസുരക്ഷ പാഴ്‌വാക്കായോ?

  • കസേര കിട്ടാനോ കുറ്റബോധം?

  • മുത്തലാഖ് ബില്‍ മുടന്തുന്നോ?

  • ആമിയെ തൊട്ടപ്പോള്‍ കമലിന്…

  • പി ജയരാജനെ പിന്നില്‍…

  • 'ബാങ്ക്' വിളിക്കുന്നത് ആര്‍ക്കുവേണ്ടി?

  • മക്കത്തായമോ നിയമസഭയ്ക്കുള്ളില്‍?

  • വാര്‍ത്താന്വേഷണത്തിന് വഴിതെറ്റുന്നോ?

  • യെച്ചൂരിയെ ആക്രമിച്ചത് എന്തിന്?

  • ബി നിലവറയില്‍ ഒളിച്ചിരിക്കുന്നതെന്ത്?

  • കണ്ണടയ്ക്കുന്നോ കേന്ദ്രനേതൃത്വം?

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • കോവളത്ത് കോണ്‍ഗ്രസിന് കാലിടറിയോ?

  • മണി മന്ത്രിയോ മാടമ്പിയോ?

  • നാദിര്‍ഷായെ പോലീസിന് വിശ്വാസമോ?

  • പവര്‍ പവാറിന്റെ പാര്‍ട്ടിക്കോ?

  • സമരം പൊളിക്കുന്നത് സര്‍ക്കാരോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം