സീറോ മലബാര്‍ സഭയെ കുരുക്കിയ ഭൂമി വിവാദം- നമ്മളറിയണം

സീറോ മലബാര്‍ സഭ ഒരു പൊട്ടിത്തെറിയുടെ വക്കിലാണ്. വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ നടത്തിയ സ്ഥല വില്‍പനകളാണ്. എന്താണ് യഥാര്‍ത്ഥ വിഷയമെന്ന് നമുക്ക് വഴിയേ അറിയാം. പക്ഷെ സംഭവം സഭക്കുള്ളില്‍ സമാനതകളില്ലാത്ത തര്‍ക്കങ്ങള്‍ക്കാണ് വഴി വെച്ചത്. സഭയുടെ പൈതൃക സ്വത്തുക്കളുടെ പരിപാലനത്തിലും ക്രയവിക്രയത്തിലും അനിതരസാധാരണമായ ശ്രദ്ധയും വേണ്ടത്ര മുന്‍കരുതരുകളും പാലിക്കണം എന്ന കത്തോലിക്കാ നിയമങ്ങളുടെ പച്ചയായ ലംഘനം നടന്നുവെന്നാണ് ആ പക്ഷത്തിന്റെ ആരോപണം. സാമൂഹ്യമാധ്യമങ്ങളും അല്ലാതെയുമുള്ള ചക്കളത്തിപ്പോര് അതിര് വിടുമ്പോള്‍ നാണം കെടുന്നത് വിശ്വാസികളാണെന്ന് സഭാ നേതൃത്വം ഓര്‍ക്കുന്നത് നല്ലതാണ്. സീറോമലബാര്‍ സഭയില്‍ സംഭവിക്കുന്നത് എന്താണെന്ന് വസ്തുതകള്‍ നിരത്തി പരിശോധിക്കുകയാണ് ഇന്ന് നമ്മളറിയണം.

  • കുറ്റവാളികളെ സഭ സംരക്ഷിക്കില്ലെന്ന്…

  • കൊട്ടിയൂര്‍ പീഡനം: വൈദികന്‍…

  • കര്‍ദിനാളിനെതിരെ കേസെടുക്കാനുള്ള ഉത്തരവിന്…

  • കൊട്ടിയൂര്‍ പീഡനം: കൂട്ടുപ്രതികളെ…

  • കാണാതാകുന്ന നമ്മുടെ കുഞ്ഞുങ്ങള്‍:…

  • മുണ്ടുമുറുക്കല്‍ ജനത്തിന്റെ മാത്രം…

  • പ്രതീക്ഷയുണ്ട് പുതുതലമുറയില്‍: നമ്മളറിയണം

  • കപ്പലിലെ കള്ളനെ പിടിക്കാന്‍…

  • ചിക്കന്‍ വില ചീറിപ്പാഞ്ഞത്

  • സിനിമാക്കാരെ പരിഷ്‌കരിക്കുന്ന ചലച്ചിത്രമേള…

  • മധുവിനെ കൊന്ന മലയാളി

  • പായ്ക്കറ്റില്‍ വരുന്നത് പോഷകാഹാരമോ…

  • അഭിഭാഷകരുടെ പേരില്‍ ധൂര്‍ത്ത്‌…

  • ദേവസ്വം ബോര്‍ഡിലെ കസേരക്കളി-…

  • കല, കലോത്സവ പ്രകടനത്തിന്…

  • സിറോ മലബാര്‍ സഭ:…

  • കുടിക്കുന്നത് ചായയോ ചായമോ?…

  • നന്നാക്കാന്‍ സമ്മതിക്കില്ലേ?

  • ചരിത്ര നേട്ടം കുറിച്ച്…

  • വടയമ്പാടി സമരത്തിന് രാഷ്ട്രീയ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം