കുല്‍ഭൂഷന്റെ കുടുംബത്തെ പാകിസ്താന്‍ അപമാനിച്ചു: സുഷമ സ്വരാജ്

ന്യൂഡല്‍ഹി: രാജ്യം കുല്‍ഭൂഷണ്‍ ജാധവിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കുല്‍ഭൂഷന്‍ ജാധവിന്റെ കുടുംബത്തിന്റെ മനുഷ്യാവകാശങ്ങളെ പാകിസ്താന്‍ ലംഘിച്ചു. ഇതു സംബന്ധിച്ച് പാകിസ്താനെ പ്രതിഷേധം അറിയിച്ചതായും അവര്‍ രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. ഭാര്യയുടെയും അമ്മയുടെയും താലി ഊരിമാറ്റുകയും ഭാര്യയുടെ സിന്ദൂരം മായ്ചുകളയുകയും ചെയ്തു. ഭാര്യയെയും അമ്മയെയും വിധവകളുടെ രൂപത്തില്‍ കുല്‍ഭൂഷനു മുന്നില്‍ ഇരുത്തുക എന്നതായിരുന്നു പാകിസ്താന്റെ ഉദ്ദേശ്യം. പാര്‍ലമെന്റ് ഒറ്റക്കെട്ടായി നിന്ന് പാകിസ്താന്റെ നടപടികളെ അപലപിക്കണമെന്നും സുഷമ സ്വരാജ് ആവശ്യപ്പെട്ടു. കുല്‍ഭൂഷന്റെ കുടുംബത്തോട് പാകിസ്താന്‍ പെരുമാറിയത് തികച്ചും മനുഷത്യ രഹിതമായാണെന്നും സുഷമ സ്വരാജ് പറഞ്ഞു.

  • കുല്‍ഭൂഷണിന്റെയും കുടുംബത്തിന്റെയും കൂടിക്കാഴ്ച:…

  • ജാധവിന്റെ കുടുംബത്തെ അവഹേളിച്ചു;…

  • സ്‌നേഹത്തണലിലേക്കു ഗീത തിരിച്ചു…

  • ഫാദര്‍ ഉഴുന്നാലിന്റെ മോചനത്തിന്…

  • സുഷമയുടേത് മാനുഷിക പരിഗണന…

  • ഇന്ത്യ-പാക് സുരക്ഷ ഉപദേഷ്ടാക്കള്‍…

  • മോദിയെ ബി.ജെ.പി. പാര്‍ലമെന്ററി…

  • കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്ക്ക്…

  • ലളിതമല്ല മോദിക്കുരുക്ക്, സുഷമയ്ക്കു…

  • ഇറാഖില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ…

  • ചെയ്യാത്ത കുറ്റത്തിന് മലയാളി…

  • മോദി ക്യാബിനറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍…

  • കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയ്ക്ക്…

  • അഴിമതി: ബി.ജെ.പിയ്ക്കു തലവേദനയാകുന്നു

  • ബഹറിനില്‍ ഇന്ത്യന്‍ എംബസി…

  • പ്രവാസകാര്യ മന്ത്രാലയം നിര്‍ത്തലാക്കരുതെന്ന്…

  • ഹജ് ക്വാട്ട വെട്ടിക്കുറച്ച…

  • കുല്‍ഭൂഷണിന്റെ വധശിക്ഷ റദ്ദാക്കിയ…

  • ആദ്യദിനം ബഹളമയം, പാര്‍ലമെന്റ്…

  • പാകിസ്താന്‍ അയല്‍പ്പക്കത്തിരുന്ന് ഭീകരവാദത്തെ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം