സീറോ മലബാര്‍ സഭ ഭൂമി വിവാദം: വൈദിക സമിതി വീണ്ടും യോഗം ചേരും

കൊച്ചി: സീറോ മലബാര്‍ സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം സംബന്ധിച്ച് വൈദിക സമിതി ഇന്ന് വീണ്ടും യോഗം ചേരും. ഭൂമിയിടപാട് സംബന്ധിച്ച് അന്വേഷിച്ച കമ്മീഷന്റെ പ്രാഥമിക റിപ്പോര്‍ട്ട് ക്രോഡീകരിച്ച് വത്തിക്കാനിലേയ്ക്ക് അയക്കുന്നതിനാണ് യോഗം ചേരുന്നത്. കഴിഞ്ഞ ദിവസം കമ്മീഷന്റെ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഭൂമി ഇടപാടില്‍ ബന്ധപ്പെട്ടവര്‍ക്ക് വീഴ്ച സംഭവിച്ചതായി ഈ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവില്‍പന സംബന്ധിച്ച ആരോപണം ഉയര്‍ന്നിരുന്നത്.

  • ബ്രസീല്‍ വിജയത്തിന്‍റെ ആവേശത്തില്‍…

  • കൊച്ചിയില്‍ വനിതാ കാര്‍ട്ടൂണിസ്റ്റുകളുടെ…

  • മധ്യകേരളത്തിലെ ഐ.ഒ.സി പമ്പുകളില്‍…

  • കൊച്ചിക്ക് പ്രതീക്ഷയാകുന്ന ബജറ്റ്

  • മെത്രാന്‍മാരെ പള്ളികളുടെ മദ്ബഹയില്‍…

  • നെടുമ്പാശ്ശേരി വിമാനത്താവളം 15…

  • ചാള്‍സും കാമിലയും നാലു…

  • കൊഴുക്കുന്ന വാടക ഗര്‍ഭധാരണ…

  • ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ…

  • ചാള്‍സും കാമിലയും കൊച്ചിയില്‍

  • ഡി.എല്‍.എഫ് കെട്ടിടസമുച്ചയങ്ങള്‍ പൊളിക്കണമെന്ന്…

  • പണിമുടക്ക് പൂര്‍ണം; ബാങ്കിംഗ്…

  • വേണം കുടിവെള്ളം'- കുടിവെള്ളത്തിനായി…

  • മെട്രോ കോച്ചുകള്‍ക്ക് കേരള…

  • സര്‍ക്കാരിന്റെ മദ്യനയത്തില്‍ കോടതി…

  • ആദിവാസികളുടെ തീരാദുരിതം; മൃതദേഹം…

  • കലിയടങ്ങാതെ പ്രകൃതി -…

  • അലയുന്നവര്‍ക്ക് ഭക്ഷണവുമായി അശ്വതി

  • എം.ടി. @ 80:…

  • പ്രിയ ലാല്‍ ഇന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം