വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍: കൊലക്കുറ്റം സമ്മതിച്ച് മകന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്ത്രീയുടെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാകമെന്ന് പോലീസ്. മരിച്ച ദീപയുടെ മകന്‍ അക്ഷയ് കുറ്റം സമ്മതിച്ചെങ്കിലും അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അമ്പലമുക്ക് മണ്ണടി ലെയിനിലെ അശോകന്റെ വീട്ടുവളപ്പില്‍ കത്തികരഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവമാണ് കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പോസ്റ്റ് മോര്‍ട്ടത്തില്‍ മരണ ശേഷമാണ് ശരീരം കത്തിച്ചിരിക്കുന്നതെന്ന് വ്യക്തമായതോടെയാണ് കൊലപാതകമാണെന്ന് പേരൂര്‍ക്കട പോലീസ് സ്ഥിരീകരിച്ചത്. അക്ഷയ് പോലീസിനോട് കുറ്റസമ്മതം നടത്തി. മറ്റൊരാളുമായി ദീപക്ക് ബന്ധമുണ്ടായിരുന്നതിനാലാണ് കൊലനടത്തിയതെന്നാണ് ചോദ്യം ചെയ്യലില്‍ അക്ഷയയുടെ മൊഴി.

  • ബലാത്സംഗത്തിന് എന്ത് ശിക്ഷ…

  • രാജീവ് വധക്കേസ്: അഡ്വ.…

  • ഉത്തരേന്ത്യയില്‍ ഭീതി പടര്‍ത്തി…

  • 'ഇത് ഭൂമിയാണ്' എട്ട്…

  • യുവാവിനെ കൊലപ്പെടുത്തി കൊക്കയില്‍…

  • കാമുകന്റെ പീഡനം സഹിക്കാതെ…

  • പീഡിപ്പിച്ച ദൃശ്യങ്ങള്‍ സമൂഹ…

  • തൃപ്പൂണിത്തുറ കവര്‍ച്ച: മൂന്ന്…

  • പയ്യോളിയിലെ യുവതിയുടെ ആത്മഹത്യ;…

  • മന്‍പ്രീത് ബ്ലൂവെയില്‍ ഗയിമിന്റെ…

  • അട്ടപ്പാടിയില്‍ ഭര്‍ത്താവ് ഭാര്യയെയും…

  • രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥ:…

  • ഓപ്പറേഷന്‍ അനന്ത തുടരാന്‍…

  • ചെന്നൈയില്‍ 14കാരിയുടെ ആത്മഹത്യ:…

  • കേരളവര്‍മ്മ കോളേജിലും ലോ…

  • ദിലീപിന്റെ വീടിനു മുന്നില്‍…

  • കൊല്ലപ്പെട്ട ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകന്റെ…

  • ചിറയിന്‍കീഴ് മര്‍ദ്ദനം: രണ്ടാം…

  • കാമുകന്റെ പീഡനം സഹിക്കാതെ…

  • തിരുവനന്തപുരത്ത് ബി.ജെ.പി ആഹ്വാനം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം