തൊഴില്‍ വിവേചനങ്ങളില്‍ ഹൈക്കോടതി ഇടപെടല്‍- നമ്മളറിയണം

കുടുംബമാണ് എല്ലാം. പറയുന്നത് ഹൈക്കോടതിയാണ്. കുടുംബപാരമ്പര്യങ്ങളില്‍ ഏറെ അഹങ്കരിക്കുന്ന നമ്മളെ എന്തുകൊണ്ട് കോടതിക്ക് അങ്ങനെ ഓര്‍മ്മിപ്പിക്കേണ്ടി വന്നു. അതൊരു നിയമപോരാട്ടത്തിന്റെ കഥയാണ്. വിപ്ലവങ്ങളെല്ലാം തുടങ്ങുന്നത് ഒരാളില്‍ നിന്നാണ്. അങ്ങനെയെങ്കില്‍ കോഴിക്കോട്ടെ ഒരു വീട്ടമ്മയും മുന്‍ എല്‍ഐസി ഉദ്യോഗസ്ഥയുമായിരുന്ന ടി.കെ. മിനി ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ താളുകളില്‍ പുതിയ അധ്യായമാകുകയാണ്. കുടുംബച്ചുമതലകള്‍ നിറവേറ്റാന്‍ ഒരു ജീവനക്കാരി നേടിയ അവകാശങ്ങളുടേതാണ് ആ അധ്യായം. തൊഴിലിടത്തില്‍ സ്ത്രീ ജീവനക്കാരോട് വിവേചനം പാടില്ലെന്നും അതിനായി നിയമനിര്‍മ്മാണം വേണമെന്നും ഉത്തരവിട്ട മിനിയുടെ പോരാട്ടമാണ് ഇന്ന് നമ്മളറിയേണ്ടത്. നമ്മളറിയണം.

  • കേരളവും കുറ്റകൃത്യങ്ങളും: നമ്മളറിയണം

  • വെളുപ്പിക്കാന്‍ കഴിയുമോ സര്‍ക്കാരിന്…

  • പോലീസിന്റെ കഴിവു കേട്…

  • അപ്പീല്‍ മേളയ്ക്ക് അറുതിയോ?

  • പ്രതിഷേധങ്ങള്‍ക്ക് അപ്പുറം അറിയേണ്ടതെന്ത്?-…

  • പ്രതീക്ഷയുണ്ട് പുതുതലമുറയില്‍: നമ്മളറിയണം

  • ക്യാമ്പസ് ഫ്രണ്ടിന്റെ അരുംകൊല-…

  • കേരളത്തിലെ 73% ജലാശയങ്ങളും…

  • മുണ്ടുമുറുക്കല്‍ ജനത്തിന്റെ മാത്രം…

  • സാഹസികതയെന്നാല്‍ ജീവിതത്തോടുള്ള ചലഞ്ചോ?:…

  • കാതടപ്പിക്കുന്ന വിനോദയാത്രകള്‍- നമ്മളറിയണം

  • ദുരന്തനിവാരണം പൊളിച്ചെഴുതാനുറച്ച് സര്‍ക്കാര്‍-…

  • കൊടിക്കീഴിലെ 'കൃഷി' അവസാനിക്കുമോ?

  • കോണിക്കും മാണിക്കും വഴങ്ങി?…

  • കാറ്റും മഴയും വീണ്ടും

  • ശബരിമലയിലെ സ്ത്രീ പ്രവേശനം…

  • വിശ്വാസം കുന്ന് കയറുമ്പോള്‍-…

  • ജേക്കബ് തോമസ് ഇരയാക്കപ്പെടുകയാണോ?…

  • എത്രനാള്‍ തുടരും ഈ…

  • സിനിമയെ പകര്‍ത്തിയ ജീവിതങ്ങള്‍-…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം