തരിശുപാടങ്ങള്‍ ഏറ്റെടുത്ത് ഇരവിപേരൂര്‍ പഞ്ചായത്ത്

പത്തനംതിട്ട: പത്തനംതിട്ട ഇരവിപേരൂര്‍ പഞ്ചായത്തിലെ തരിശുപാടങ്ങളിലെല്ലാം കൃഷി ഇറക്കി പഞ്ചായത്ത് ഭരണസമിതി. ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തമാവുകയാണ് ഇതിലൂടെ ഇരവിപേരൂര്‍ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം ഇരവിപേരൂര്‍ റൈസ് എന്ന പേരില്‍ അരി വിപണിയിലെത്തിച്ച ഇരവിപേരൂര്‍ പഞ്ചായത്ത് 300 ഏക്കറില്‍ നെല്ല് കൃഷി നടത്തിയിരുന്നു. ഇതിനൊപ്പം ഈ വര്‍ഷം തരിശായി കിടന്ന 350 ഏക്കര്‍ സ്ഥലം കൂടി പഞ്ചായത്ത് ഏറ്റെടുത്തു. സ്ഥലം ഉടമയുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് പുഞ്ച കൃഷിയും തുടങ്ങിയിരിക്കുന്നത്

  • പരമ്പരാഗത വിത്തുകള്‍ കൊണ്ട്…

  • വീട്ടുവളപ്പില്‍ അത്ഭുതം വിളയിച്ച…

  • സ്‌കൂള്‍ മതില്‍ ഭംഗിയാക്കി…

  • ആസ്പത്രി വൃത്തിയാക്കി വിദ്യാര്‍ത്ഥികള്‍

  • പൂവക്കാട്ട് ചിറയുടെ സംരക്ഷണം…

  • കോഴി വളര്‍ത്തലില്‍ ഒരു…

  • തിരുവല്ലയിലെ കോലറയാറിന്റെ രണ്ടാം…

  • അധ്വാനത്തിന്റെ നല്ല മാതൃകയായി…

  • മണം മാത്രമല്ല പണവും…

  • മാതൃഭൂമി സീഡ് വയനാട്…

  • സ്വന്തം ചിലവില്‍ വെള്ളമെത്തിച്ച്…

  • അവധിക്കാലത്ത് നന്മയുടെ വഴിയില്‍…

  • പച്ചക്കറി കൃഷിയില്‍ നൂറ്…

  • 84-ാം വയസിലും കൃഷി…

  • തിരൂരിലെ ന്യൂസ് പേപ്പര്‍…

  • തൃശൂര്‍ സിറ്റി പോലീസിന്റെ…

  • സിഫിയക്ക് നാലുചക്ര വാഹനം…

  • പെരുന്തട്ട യു.പി. സ്‌കൂളിലെ…

  • മട്ടുപ്പാവിലെ കൃഷിയില്‍ വിജയം…

  • അടുക്കളത്തോട്ടത്തില്‍ നിന്ന് നേട്ടം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം