ഹാരിസണിലെ സിപിഐ നിലപാട് വ്യക്തമാക്കണമെന്ന് വിഡി സതീശന്‍

കോഴിക്കോട്: ഹാരിസണ്‍ കേസില്‍ സി.പി.ഐ.എം മന്ത്രിമാരും മുഖ്യമന്ത്രിയും നിയമ സെക്രട്ടറിയും എടുത്ത നിലപാടുകള്‍ ചോദ്യംചെയ്യപ്പെടുന്നു. സര്‍ക്കാര്‍ നിലപാട് ദുരൂഹമാണെന്നും ഭൂമി നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും വി.ഡി സതീശന്‍ എം.എല്‍.എ പറഞ്ഞു. റവന്യൂ വകുപ്പ് ഭരിക്കുന്ന സി.പി.ഐ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എച്ച്എംഎല്‍ ഭൂമി സംബന്ധിച്ച കേസുകള്‍ ഹൈക്കോടതിയിലിരിക്കെ സര്‍ക്കാരും ചില ഉദ്യോഗസ്ഥരുമെടുത്ത നിലപാടുകളാണ് വിമര്‍ശിക്കപ്പെടുന്നത്. ഉടമകളായ ഗോയങ്കാ ഗ്രൂപ്പുമായി മുഖ്യമന്ത്രി തന്നെ രണ്ട് തവണ കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദമായിരുന്നു.

  • വിജിലന്‍സ് ഡയറക്ടര്‍ തൊഴുത്തില്‍…

  • പ്രളയബാധാ പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണത്തിന്…

  • മന്ത്രിസഭാ തീരുമാനങ്ങള്‍ മറച്ചുവെക്കില്ല:…

  • മൂന്നാറില്‍ എന്‍ ഒ…

  • ലോ അക്കാദമി ഭൂമി…

  • ദേവികുളം സബ്കളക്ടര്‍ ശ്രീറാം…

  • മുഖ്യമന്ത്രിയുടെ ശകാരം: ചീഫ്…

  • കെ.എ.എസിനെതിരെ സമരം രൂക്ഷമാകുന്നു

  • മദ്യനയം ഉടന്‍ ഇല്ല:…

  • മുഖ്യമന്ത്രിയുടേത് വൈകിയെത്തിയ ഫോണ്‍വിളിയോ?

  • ബാലകൃഷ്ണപിള്ള മുന്നാക്ക വികസന…

  • ഗെയ്ല്‍ പൈപ്പ്‌ലൈന്‍: വികസന…

  • ഓഖി: കേന്ദ്ര സംഘം…

  • സിപിഎം സമ്മേളനത്തിലെ പൊതു…

  • കോണ്‍ഗ്രസ് ബന്ധത്തിലുള്ള സിപിഎമ്മിലെ…

  • ജയിലിലെത്തിയ മുഖ്യമന്ത്രിക്ക് ടി.പി…

  • മുഖ്യമന്ത്രി പിണറായി വിജയന്‍…

  • ബാര്‍ കോഴ: മാണിയെ…

  • കാനം കതകടച്ചത് പിണറായിയുടെ…

  • സുകേശനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമം:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം