കുല്‍ഭൂഷണ്‍ ജാദവിനെ കുടുംബം കണ്ടു

ഇസ്ലാമാബാദ്: ചാരവൃത്തി ആരോപിച്ച് വധശിക്ഷ വിധിക്കപ്പെട്ട് പാകിസ്താനിലെ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവികന്‍ കുല്‍ഭൂഷണ്‍ ജാദവിനെ അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും സന്ദര്‍ശിച്ചു. ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ പി സിങ്ങിനൊപ്പമാണ് കുല്‍ഭൂഷണ്‍ ജാദവിന്റെ ഭാര്യ ചേതന്‍കുല്‍ യാദവും അമ്മ അവന്തി ജാധവും പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയത്തിലെത്തിയത്. ഇസ്ലാമാബാദിലെ വിദേശകാര്യ മന്ത്രാലയത്തില്‍ ഇന്നുച്ചയോടെ ആയിരുന്നു കൂടിക്കാഴ്ച. മുപ്പതു മിനുട്ടോളമാണ് കൂടിക്കാഴ്ച നീണ്ടുനിന്നത്. ആദ്യമായാണ് ഇവര്‍ക്ക് കുല്‍ഭൂഷണെ കാണാന്‍ അവസരം അനുവദിച്ചത്. കുല്‍ഭൂഷണിന്റെ അമ്മയും ഭാര്യയും പാക് വിദേശകാര്യ മന്ത്രാലയത്തിലിരിക്കുന്നതിന്റെ ചിത്രം പാക് വിദേശകാര്യ വക്താവ് ഡോ. മൊഹമ്മദ് ഫൈസല്‍ ട്വിറ്ററിലൂടെ പങ്കുവച്ചു.

  • പുകവലിയും കാന്‍സറും

  • ഡല്‍ഹിയിലെ ആശ്രമത്തില്‍ നിന്നും…

  • ക്രിസ്മസ് ആഘോഷങ്ങളില്ലാതെ തീരദേശം

  • കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകരുടെ…

  • പള്‍സര്‍ സുനി തങ്ങിയത്…

  • കേരളത്തിലേക്ക് അറവുമാടുകളെ കൊണ്ടുവരുന്നത്…

  • ബിജെപിയുടെ വിജയം: സെന്‍സെക്‌സ്…

  • വയനാട്ടില്‍ എംഎസ്എഫ് സംഘടിപ്പിച്ച…

  • ക്രിസ്മസിന് പോര്‍ക്ക് ഗ്രീന്‍…

  • എംഎം ഹസന്റെ പ്രസ്താവനയ്‌ക്കെതിരെ…

  • ഹൃദ്‌രോഗ ചികിത്സാചിലവിന് നിയന്ത്രണമില്ലാതെ…

  • ജിഷ്ണു മരിക്കുന്നതിന് മൂന്ന്…

  • കേരള ബ്ലാസ്റ്റേഴ്‌സിന് വിജയാശംസകളുമായി…

  • ഹൈഡല്‍ ടൂറിസം സെന്ററിലെ…

  • ബി.എം.സി മേയര്‍സ്ഥാനം ശിവസേനയ്ക്കുതന്നെ;…

  • സി.ബി.എസ്.ഇ ഐ നിര്‍ത്തലാക്കുന്നു,…

  • തോമസ്ചാണ്ടിയ്‌ക്കെതിരായ അന്വേഷണ ഫയല്‍…

  • ആദര്‍ശ് ഫലാറ്റ് അഴിമതി:…

  • ചാരക്കേസ്: മുതിര്‍ന്ന കോണ്‍ഗ്രസ്…

  • തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക്…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം