തങ്കയങ്കി ഇന്നെത്തും; മണ്ഡലപൂജ നാളെ

ശബരിമല: ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ശബരിമലയില്‍ മണ്ഡലപൂജ 26-ന് നടക്കും. രാവിലെ 11.04-നും 11.40-നും ഇടയ്ക്കാണ് ചടങ്ങ്. മണ്ഡലപൂജയ്ക്ക് ചാര്‍ത്താനുള്ള തങ്കയങ്കി 25-ന് വൈകീട്ടെത്തും. 25, 26 തീയതികളില്‍ വൈകീട്ട് 6.30നുള്ള ദീപാരാധന തങ്കയങ്കി ചാര്‍ത്തിയാണ്. 25-ന് ഉച്ചയ്ക്ക് 1.30-ന് പമ്പാ ഗണപതി ക്ഷേത്രത്തിലെത്തുന്ന തങ്കയങ്കി മൂന്നിന് അവിടെനിന്ന് പുറപ്പെട്ട് അഞ്ചിന് ശരംകുത്തിയിലെത്തും. തുടര്‍ന്ന് വാദ്യമേളങ്ങളുടെയും തീവെട്ടിയുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും. പമ്പയില്‍നിന്ന് തങ്കയങ്കി ചുമന്ന് സന്നിധാനത്തെത്തിക്കാന്‍ അയ്യപ്പസേവാസംഘത്തിന്റെ എട്ടംഗസംഘത്തെ നിയോഗിച്ചു.

  • ക്രിസ്മസ് കുക്കറി: ഹെല്‍ത്തി…

  • ഹരിപ്പാട് ജലജ വധക്കേസില്‍…

  • മാതൃഭൂമി വി.കെ.സി നന്മ…

  • ഓള്‍ഗ കോര്‍ബുറ്റ് ഒളിമ്പിക്‌സ്…

  • കണ്ണൂര്‍ സര്‍വകലാശാലയില്‍ വകുപ്പ്…

  • മദ്യനയം ഉടന്‍ ഇല്ല:…

  • ചെങ്ങന്നൂരില്‍ ജീവനക്കാര്‍ക്കു ഉല്ലാസ…

  • ദിലീപിനെതിരെ ചലച്ചിത്രമേഖലയില്‍ നിന്നുളള…

  • കാറ്റിലാടും കടല്‍ ജീവിതങ്ങള്‍

  • സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ…

  • തെരുവ് നായ ഓടിച്ച…

  • ഓഖി; രണ്ട് മൃതദേഹം…

  • നക്ഷത്രമൊരുക്കി ഉല്ലാസ്

  • പള്‍സര്‍ സുനി അഞ്ച്…

  • വെള്ളമുണ്ടായിട്ടും കുടിവെള്ളമില്ലാതെ പെരിങ്ങാല…

  • ശസ്ത്രക്രീയ ഉപകരണങ്ങള്‍ സ്വകാര്യ…

  • കുറ്റവാളികളെ സഭ സംരക്ഷിക്കില്ലെന്ന്…

  • ഡല്‍ഹിയില്‍ കൂട്ടബലാത്സംഗം: രക്ഷപ്പെടാനായി…

  • അന്ധയായ വിദ്യാര്‍ത്ഥിനിയെ പിഡിപ്പിച്ച…

  • മാതൃഭൂമിയുടെ ഇഫ്താര്‍ വിരുന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം