ഭരണം പിടിക്കുമോ മന്നാര്‍ഗുഡി മാഫിയ?

ആര്‍ കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ ടിടിവി ദിനകരന് വലിയ വിജയം. 40,707 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. നിലവിലെ എടപ്പാടി പളനിസ്വാമി സര്‍ക്കാരിന് ഭീഷണിയാകുന്നതാണ് ദിനകരന്റെ വിജയം. അതേസമയം കനത്ത തോല്‍വിയാണ് ഡിഎംകെ ഏറ്റുവാങ്ങിയത്. കെട്ടിവെച്ച കാശുപോലും പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു. 176000 വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ദിനകരന്‍ 89103 വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ തവണ ജയലളിത നേടിയതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷമാണ് ദിനകരന് ലഭിച്ചത്. എഐഎഡിഎംകെക്ക് ലഭിച്ചത് 48,306 വോട്ടുകളാണ്. ഭരണം പിടിക്കുമോ മന്നാര്‍ഗുഡി മാഫിയ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: കെ.എ.ജോണി, എം.എസ് കുമാര്‍, ബിജു രമേശ്, കുമ്പളങ്ങാട് ഉണ്ണികൃഷ്ണന്‍ എന്നിവര്‍.

  • തമിഴകം ഭരിക്കുമോ രജനീകാന്ത്?

  • ടിടിവി ദിനകരന് നേട്ടമായി…

  • അണ്ണാ ഡിഎംകെയില്‍ പൊട്ടിത്തെറി:…

  • തമിഴകം ആര് വാഴും?

  • ജല്ലിക്കെട്ട് മാത്രമാണോ സമരകാരണം?

  • മാടമ്പിയെ പൂട്ടുമോ രഹസ്യമൊഴി?

  • മഴക്കെടുതി കാണാന്‍ മനസില്ലേ?

  • ഒരുമയോടെ നേരിടാനാകില്ലേ?

  • അറസ്റ്റ് അകലെയോ?

  • വിജിലന്‍സ് ഡയറക്ടറെ വീട്ടിലിരുത്തിയതാര്?

  • പള്‍സറിന് പിന്നിലാര്?

  • ചിത്രയോട് വിചിത്രനിലപാടോ?

  • ക്രിസ്ത്യന്‍ വോട്ട് എങ്ങോട്ട്?

  • പുതുപ്പള്ളിക്കാരന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തണോ?

  • കുറ്റപത്രത്തിനിടെ പുട്ടുകച്ചവടമോ?

  • അച്ഛന്‍ കോടിയേരി അകത്തു…

  • ബിജെപിക്കായി കോണ്‍ഗ്രസ് റിക്രൂട്ട്‌മെന്റോ?

  • പ്രോസിക്യൂട്ടറെ പേടിക്കുന്നതെന്തിന്?

  • നേടേണ്ടത് 100 കോടികൊണ്ടോ?

  • സുരക്ഷ വേണ്ടത് മുഖ്യമന്ത്രിക്കോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം