ടിടിവി ദിനകരന് നേട്ടമായി തിരഞ്ഞെടുപ്പ് ഫലം

ചെന്നൈ: അണ്ണാഡിഎംകെയിലെ അധികാര തര്‍ക്കത്തില്‍ തിരിച്ചടി നേരിട്ട ടിടിവി ദിനകരന് ആര്‍.കെ.നഗറിലെ ജനവിധി വലിയ നേട്ടമാണ്. എല്ലാകാലത്തും ജയലളിതയുടെ പിന്നണിയില്‍ നിന്ന ടിടിവി ദിനകരന് ജയലളിതയുടെ മണ്ഡലത്തില്‍ നിന്ന് കിട്ടിയ ജയം അമ്മയുടെ പിന്മുറക്കാരന്‍ താനാണെന്ന അവകാശവാദം ഉന്നയിക്കാന്‍ സഹായിക്കുന്നതാണ്. ജയലളിതയുടെ വിശ്വസ്ത സംഘത്തിലായിരുന്ന കാലത്ത് പോലും എഐഎഡിഎംകെയുടെ പൊതുരാഷ്ട്രീയ തലത്തില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ടിടിവി ദിനകരന് സാധിച്ചിട്ടില്ല. 1999 ല്‍ പെരിയകുളത്ത് നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദിനകരന് 2004ലെ തിരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു.

  • അണ്ണാ ഡിഎംകെയില്‍ പൊട്ടിത്തെറി:…

  • ഭരണം പിടിക്കുമോ മന്നാര്‍ഗുഡി…

  • ഓഖിയെ ദേശീയ ദുരന്തമായി…

  • ഓഖി: കേന്ദ്രം അനുവദിച്ച…

  • എംഎം ഹസന്റെ പ്രസ്താവനയ്‌ക്കെതിരെ…

  • പ്രസവത്തിനെത്തുന്നവരില്‍ നിന്ന് ഡോക്ടര്‍മാരുടെ…

  • കുറ്റവാളികളെ സഭ സംരക്ഷിക്കില്ലെന്ന്…

  • ടോംസ് കോളേജിലെ 109…

  • ജി എസ് ടി…

  • കേരള ബ്ലാസ്റ്റേഴ്‌സിന് വിജയാശംസകളുമായി…

  • പള്‍സര്‍ സുനി തങ്ങിയത്…

  • പ്രസവത്തിന് കൈക്കൂലി വാങ്ങിയ…

  • മദ്യനയം ഉടന്‍ ഇല്ല:…

  • ചെങ്ങന്നൂരില്‍ ജീവനക്കാര്‍ക്കു ഉല്ലാസ…

  • കോണ്‍ഗ്രസിന്റെ പരാജയത്തിന് വിജയത്തോളം…

  • ആദര്‍ശ് ഫലാറ്റ് അഴിമതി:…

  • ക്രിസ്മസ് ആഘോഷങ്ങളില്ലാതെ തീരദേശം

  • ജിഷ്ണു മരിക്കുന്നതിന് മൂന്ന്…

  • കഞ്ചിക്കോട് പെപ്സി കമ്പനിക്കെതിരെ…

  • എം വി ശ്രേയാംസ്‌കുമാര്‍…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം