എംഎം ഹസന്റെ പ്രസ്താവനയ്‌ക്കെതിരെ എ ഗ്രൂപ്പില്‍ കടുത്ത അമര്‍ഷം

തിരുവനന്തപുരം: എംഎം ഹസന്റെ പ്രസ്താവനയ്‌ക്കെതിരെ എ ഗ്രൂപ്പില്‍ കടുത്ത അമര്‍ഷം. പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് മുതിര്‍ന്ന എ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരാനുള്ള നീക്കമാണോ ഹസ്സന്റെ പ്രസ്താവനയ്ക്ക് പിന്നിലെന്ന സംശയവും എ ഗ്രൂപ്പിനുണ്ട്. എകെ ആന്റണിയെ പുകഴ്ത്തിയും ഉമ്മന്‍ചാണ്ടിയെ പ്രതിരോധത്തിലാക്കിയുമാണ് എംഎം ഹസ്സന്‍ കെ കരുണാകരന്‍ അനുസ്മരണത്തില്‍ സംസാരിച്ചത്. രാഹുല്‍ ഗാന്ധി എഐസിസി പ്രസിഡന്റ് ആയ സാഹചര്യത്തില്‍ പുതിയ കെപിസിസി അധ്യക്ഷനെ ഉടന്‍ തീരുമാനിക്കും. എംഎം ഹസ്സന്‍ സ്ഥിരം അധ്യക്ഷനായി തുടരുന്നതിനോട് എ ഗ്രൂപ്പില്‍ അഭിപ്രായ ഐക്യമില്ല. ഒരിടവേളയ്ക്ക് ശേഷം കോണ്‍ഗ്രസില്‍ പുതിയ തര്‍ക്കങ്ങള്‍ക്ക് വഴിമരുന്നിടുകയാണ് എംഎം ഹസ്സന്റെ പ്രസ്താവന.

  • കസേര കിട്ടാനോ കുറ്റബോധം?

  • യെദിയൂരപ്പയ്‌ക്കെതിരെ കോണ്‍ഗ്രസ് കരുനീക്കം

  • അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍…

  • കേരള ബ്ലാസ്റ്റേഴ്‌സിന് വിജയാശംസകളുമായി…

  • കാരുണ്യ പദ്ധതി: കെ.എം…

  • ഡിജിറ്റല്‍ വെടിക്കെട്ടുമായി കുറുമ്പ…

  • അറിവും സന്തോഷവും പകരുന്ന…

  • സംസ്ഥാനത്ത് രണ്ടരലക്ഷം റേഷന്‍…

  • ആദര്‍ശ് ഫലാറ്റ് അഴിമതി:…

  • ക്രിസ്മസ് ആഘോഷങ്ങളില്ലാതെ തീരദേശം

  • ഇലക്ട്രോണിക് മാലിന്യം തിരിച്ച്…

  • ജി.എസ്.ടിയില്‍ പൊളിച്ചു പണി:…

  • ആര്‍ക്കും വേണ്ടാത്ത ചില…

  • മേഘാലയ സ്വദേശിനിയ്ക്ക് നേരെ…

  • ടി പി കൊലക്കേസ്…

  • ഒരു മെക്‌സിക്കന്‍ അപാരതയുടെ…

  • മിഷേല്‍ ഷാജിയുടെ മരണം:…

  • താനൂരിലെ അക്രമം: പ്രതികളെ…

  • ഓര്‍മകളിലെ ആല്‍ത്തറയ്ക്ക് പുതുജീവന്‍

  • മാന്നാറില്‍ എണ്‍പതുകാരിയെ പീഡിപ്പിച്ച…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം