കേരളത്തിലെ അക്രമ സംഭവങ്ങളില്‍ ഗവര്‍ണര്‍ നിഷ്‌ക്രിയന്‍: കുമ്മനം

തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന അക്രമസംഭവങ്ങളെ ഗവര്‍ണര്‍ ഗൗരവമായി കാണണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നടക്കുന്ന അക്രമ സംഭവങ്ങളില്‍ ഗവര്‍ണര്‍ കാഴ്ചക്കാരനായി നില്‍ക്കുന്നത് കുറ്റകരമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കുട്ടിച്ചോറാക്കുന്ന ആക്രമണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ക്രമസമാധാനനില നഷ്ടപ്പെട്ട് സംസ്ഥാനം അരാജകത്വത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ മൗനം വെടിയാന്‍ തയാറാവണമെന്നാണ് ബിജെപിയുടെ ആവശ്യമെന്നും കുമ്മനം പറഞ്ഞു. സ്വന്തം ചുമതല തന്റേടത്തോടെ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയണം. എന്നാല്‍ മാത്രമേ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

  • യെദിയൂരപ്പയ്‌ക്കെതിരെ കോണ്‍ഗ്രസ് കരുനീക്കം

  • ബി.എം.സി മേയര്‍സ്ഥാനം ശിവസേനയ്ക്കുതന്നെ;…

  • മെഡിക്കല്‍ കോഴ: ബിജെപിക്ക്…

  • കണ്ണൂര്‍ സര്‍വകലാശാലയില്‍ വകുപ്പ്…

  • ലാവലിനില്‍ സിബിഐ സുപ്രീംകോടതിയെ…

  • കുമ്മനത്തിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും…

  • സിഡബ്ലിയുസി വീട്ടിലേയ്ക്കയച്ച കുട്ടികളെ…

  • സംസ്ഥാനത്ത് രണ്ടരലക്ഷം റേഷന്‍…

  • ആദര്‍ശ് ഫലാറ്റ് അഴിമതി:…

  • ക്രിസ്മസ് ആഘോഷങ്ങളില്ലാതെ തീരദേശം

  • ആര്‍.എസ്.എസിനും കോണ്‍ഗ്രസിനും ഒരേ…

  • ലീഗിനെതിരായ പരാമര്‍ശം: നിയമസഭയില്‍…

  • ജലസമൃദ്ധിയില്‍ ചങ്ങനാശ്ശേരി നഗരസഭാകുളം

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • ഗുജറാത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ്:…

  • ബിജെപിയുടെ ജനരക്ഷായാത്രയ്ക്ക് പയ്യന്നൂരില്‍…

  • ഫിഫ ലോകകപ്പ് വേദിയില്‍…

  • അടിതെറ്റി യുഡിഎഫ്

  • ആര്‍ക്കും വേണ്ടാത്ത ചില…

  • സ്ത്രീസുരക്ഷ പാഴ്‌വാക്കായോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം