നെല്‍വയല്‍- തണ്ണീര്‍ത്തട നിയമഭേദഗതിയില്‍ ഭിന്നത

തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതിയില്‍ വകുപ്പുകള്‍ക്കിടയില്‍ ഭിന്നത. പ്രാദേശിക സമിതികളുടെ റിപ്പോര്‍ട്ട് ഇല്ലെങ്കിലും പൊതു ആവശ്യങ്ങള്‍ക്കായുള്ള നിലം നികത്തലിന് സംസ്ഥാന സമതിക്ക് ഇളവ് നല്‍കാമെന്ന ഭേദഗതിയെ എതിര്‍ത്ത് കൃഷിവകുപ്പ് രംഗത്തെത്തി. ഇങ്ങനെ ഒരു ഭേദഗതി വന്നാല്‍ അത് നിയമത്തിന്റെ തന്നെ അന്തസത്ത ചോര്‍ത്തിക്കളയുമെന്നാണ് കൃഷി വകുപ്പ് ചൂണ്ടിക്കാട്ടുന്നത് എതിര്‍പ്പ് ശക്തമായതോടെ നിയമ ഭേദഗതി കൊണ്ടുവരുന്നത് അനിശ്ചിതത്വത്തിലായി. ഭേദഗതി നിര്‍ദ്ദേശത്തിന് മുഖ്യമന്ത്രിയുടെ അംഗീകാരം കിട്ടിയതോടെ അടുത്ത മന്ത്രിസഭാ യോഗത്തില്‍ വയ്ക്കാനിരുന്ന ബില്ല് തത്കാലം മാറ്റിവച്ചു. ഇതേതുടര്‍ന്ന് നിയമ ഭേദഗതി രാഷ്ട്രീയ തീരുമാനത്തിന് വിട്ടു.

  • അനധികൃതമായി വയല്‍ നികത്തി…

  • അമിത്ഷാ ഇന്ന് കേരളത്തില്‍

  • പനി ബാധിച്ച് ഈ…

  • കേന്ദ്ര സര്‍ക്കാരിന് സമാനമായി…

  • ക്വാറി തട്ടിപ്പ്: പി…

  • കുട്ടന്‍പേരൂര്‍ വീണ്ടും ഒഴുകിത്തുടങ്ങി

  • മുത്തലാഖ്: കോടതി ഉത്തരവിനെ…

  • കേരളവും കേന്ദ്രവും തമ്മില്‍…

  • ആലിംഗനം അത്രമേല്‍ തെറ്റോ?

  • സിപിഐയുടെ ഒഴിവില്‍ ഇടതുമുന്നണിയില്‍…

  • ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി;…

  • നാട്ടില്‍ കൃഷി ഭൂമിയില്ല:…

  • കുറിഞ്ഞി ഉദ്യാനം: മന്ത്രിതല…

  • കേരളം നമ്പര്‍ വണ്‍;…

  • ഓഖി: കണ്ണൂര്‍ തീരത്ത്…

  • റേഷന്‍ കടകളില്‍ ഇ-പോസ്…

  • ഓഖി റേഷന്‍ സൗജന്യമാക്കാന്‍…

  • മഅദനി കേരളത്തിലേക്ക് പുറപ്പെട്ടു

  • ക്രിസ്മസ് ആഘോഷങ്ങളില്ലാതെ തീരദേശം

  • അന്ധയായ വിദ്യാര്‍ത്ഥിനിയെ പിഡിപ്പിച്ച…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം