കോടതിയില്‍ കാറ്റ് പോയോ?

2 ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ എല്ലാ പ്രതികളും കുറ്റവിമുക്തര്‍. സി ബി ഐ പ്രത്യേക കോടതി ജസ്റ്റിസ് ഒ പി സെയ്‌നിയാണ് വിധി പ്രസ്താവിച്ചത്. ഡിഎംകെ നേതാക്കളായ രാജയും കനിമൊഴിയും അടക്കം 19 പ്രതികളാണ് കേസിലുണ്ടായിരുന്നത്. രാജയും കനിമൊഴിയും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒറ്റവരിയിലാണ് കോടതിയുടെ വിധി പ്രസ്താവം. സി ബി ഐ അന്വേഷിച്ച രണ്ടുകേസുകളും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ച ഒരു കേസിന്റെയും വിധിയാണ് പുറത്തുവന്നിരിക്കുന്നത്. ഒന്നാം യു പി എ സര്‍ക്കാരിന്റെ കാലത്ത് ഏറെ വിവാദമുണ്ടായ അഴിമതിക്കേസായിരുന്നു ഇത്. കോടതിയില്‍ കാറ്റ് പോയോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ കെ വി തോമസ്, വി മുരളിധരന്‍, പി കരുണാകരന്‍, അരുണ്‍ റാം എന്നിവര്‍.

  • ഉത്തരം പറയേണ്ടത് ഉദ്യോഗസ്ഥരോ?

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • കസേര കിട്ടാനോ കുറ്റബോധം?

  • സ്ത്രീസുരക്ഷ പാഴ്‌വാക്കായോ?

  • അയോധ്യയില്‍ അടിതെറ്റുന്നതാര്‍ക്ക്

  • ചെയ്യിച്ചവരെ കുടുക്കില്ല

  • വിജിലന്‍സോ വിജയന്‍സോ?

  • 'ബാങ്ക്' വിളിക്കുന്നത് ആര്‍ക്കുവേണ്ടി?

  • കരകയറാന്‍ കരിനിയമമോ?

  • ഉണ്ണി മുകുന്ദന്‍ നടനോ…

  • മണി മന്ത്രിയോ മാടമ്പിയോ?

  • മാതൃഭൂമിയെ മറഞ്ഞിരുന്ന് ആക്രമിക്കുന്നോ?

  • വാളയാര്‍ വാളോങ്ങുന്നത് ആരുടെ…

  • 2ജി സ്‌പെക്ട്രം കേസ്:…

  • സെന്‍കുമാറിനെ സംഹരിച്ചതാര്?

  • നാദിര്‍ഷായെ പോലീസിന് വിശ്വാസമോ?

  • പി ജയരാജനെ പിന്നില്‍…

  • തോമസ്ചാണ്ടിയ്‌ക്കെതിരായ അന്വേഷണ ഫയല്‍…

  • ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ക്ക് ഇരട്ടിജോലി…

  • ക്വാറി തട്ടിപ്പ്: പി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം