കേരള ബ്ലാസ്റ്റേഴ്‌സിന് വിജയാശംസകളുമായി ആരവം

വയനാട്: കേരള ബ്ലാസ്റ്റേഴ്‌സിന് വിജയാശംസകള്‍ നേരുന്ന സംഗീത ആല്‍ബവുമായി വയനാട്ടിലെ ഒരു സംഘം യുവാക്കള്‍. ആരവം എന്ന പേരില്‍ യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ ഇതിനോടകം ഇതിനോടകം ആയിരക്കണക്കിനാളുകള്‍ കണ്ടു കഴിഞ്ഞു. മാറ്റഡോറിയ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ബാന്‍ഡാണ് ആല്‍ബം പുറത്തിറക്കിയത്. വയനാട്ടിലെ ഒരു സംഘം യുവാക്കളുടെ കൂട്ടായ്മയായ മാറ്റഡോറിയ ബാന്‍ഡാണ് കളിക്കളത്തിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ ആരവങ്ങള്‍ക്ക് സംഗീത ഭാഷ്യം ഒരുക്കിയത്. ആല്‍ബത്തിന് ലഭിച്ച സ്വീകാര്യതയില്‍ ഏറെ സന്തുഷ്ടരാണ് മാറ്റഡോറിയാ ബാന്‍ഡിലെ അംഗങ്ങള്‍. സ്‌കൂള്‍ കാലം മുതല്‍ ഒരുമിച്ചു പഠിച്ചവരാണ് ബാന്‍ഡില്‍ അംഗങ്ങളായ ആറു പേരും.

  • വയനാട്ടില്‍ എംഎസ്എഫ് സംഘടിപ്പിച്ച…

  • ഓഖി: കണ്ണൂര്‍ തീരത്ത്…

  • അരിപ്പയില്‍ സമരക്കാര്‍ കൃഷി…

  • പള്‍സര്‍ സുനിക്കായി അന്വേഷണം…

  • മാതൃഭൂമി വി.കെ.സി നന്മ…

  • ഓള്‍ഗ കോര്‍ബുറ്റ് ഒളിമ്പിക്‌സ്…

  • കൊട്ടിയൂര്‍ പീഡനം: വൈദികന്‍…

  • സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന…

  • മുഖ്യമന്ത്രി പോലീസ് അതിക്രമങ്ങളെ…

  • ആകാശത്ത് കാഴ്ചയുടെ വിസ്മയമായി…

  • ജില്ലാ സഹകരണ ബാങ്ക്…

  • കുരുശില്‍ തട്ടി തകര്‍ന്നു

  • സൗഹൃദക്കൂട്ടായ്മയായി മാതൃഭൂമി ഇഫ്താര്‍

  • ജി.എസ്.ടിയില്‍ പൊളിച്ചു പണി:…

  • രുചിയൂറും ചോക്ലേറ്റ് ഡിലൈറ്റ്…

  • നിങ്ങള്‍ക്ക് നടുവേദനയുണ്ടോ പരിഹാരം…

  • പി.വി.അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ അന്വേഷണം

  • തെരുവ് നായ ഓടിച്ച…

  • കുറിഞ്ഞി ഉദ്യാനം: മന്ത്രിതല…

  • മണിയുടെ മരണം: പോലീസ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം