നിയമ വിരുദ്ധ നിക്ഷേപം നടത്തി: മുന്‍ ഹൗസിങ് ഫെഡ് അംഗങ്ങള്‍ക്ക് ഒമ്പത് കോടി പിഴ

വയനാട്: സംസ്ഥാന സഹകരണ ഹൗസിംഗ് ഫെഡറേഷനിലെ മുന്‍ ഭരണസമിതി അംഗങ്ങളില്‍ നിന്ന് 9 കോടിയോളം രൂപ ഈടാക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഇതു സംബന്ധിച്ച് സഹകരണ വകുപ്പ് റജിസ്ട്രാര്‍ നേരത്തെ ഇറക്കിയ ഉത്തരവിനെതിരായി ഭരണസമിതി അംഗങ്ങള്‍ സമര്‍പ്പിച്ച അപ്പീല്‍ സര്‍ക്കാര്‍ തള്ളി. ഹൗസിംഗ് ഫെഡറേഷന്റെ പണം നിയമവിരുദ്ധമായി എല്‍ഐസിയില്‍ നിക്ഷേപിച്ചതിനെ തുടര്‍ന്നുണ്ടായ നഷ്ടമാണ് അന്നത്തെ ഭരണസമിതി അംഗങ്ങളില്‍ നിന്ന് ഈടാക്കുന്നത്. ഉത്തരവിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാറിന് അപ്പീല്‍ നല്‍കാനായിരുന്നു നിര്‍ദ്ദേശം. ഈ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 11 ന് സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. അപ്പീലില്‍ കഴമ്പില്ലാത്തതിനാല്‍ നഷ്ടപരിഹാരം ഈടാക്കാനുള്ള സഹകരണ റജിസ്ടാറുടെ ഉത്തരവ് ശരി വയ്ക്കുന്നതായി ഉത്തരവില്‍ പറയുന്നു.

  • കുറിഞ്ഞി സങ്കേതം, ചെറുകിടക്കാരെ…

  • കുറിഞ്ഞി ഉദ്യാനം: മന്ത്രിതല…

  • ഓഖിയെ ദേശീയ ദുരന്തമായി…

  • ക്രിസ്മസ് ആഘോഷങ്ങളില്ലാതെ തീരദേശം

  • ഓഖി: കേന്ദ്രം അനുവദിച്ച…

  • തിരുപ്പിറവിയുടെ സ്മരണയില്‍ വിശ്വാസികള്‍

  • ചാരക്കേസ്: മുതിര്‍ന്ന കോണ്‍ഗ്രസ്…

  • ഓഖി ദുരന്തം വിലയിരുത്താന്‍…

  • അന്ധയായ വിദ്യാര്‍ത്ഥിനിയെ പിഡിപ്പിച്ച…

  • കാറ്റിലാടും കടല്‍ ജീവിതങ്ങള്‍

  • 'ബാങ്ക്' വിളിക്കുന്നത് ആര്‍ക്കുവേണ്ടി?

  • കോടതിയെ വിഡ്ഢിയാക്കുന്ന പോലീസുകാരെ…

  • ഹരിപ്പാട് ജലജ വധക്കേസില്‍…

  • ക്വാറി തട്ടിപ്പ്: പി…

  • കേരളത്തിലെ ആദ്യ പലിശരഹിത…

  • ആലിംഗനം അത്രമേല്‍ തെറ്റോ?

  • സിപിഐയുടെ ഒഴിവില്‍ ഇടതുമുന്നണിയില്‍…

  • ഓഖി: കണ്ണൂര്‍ തീരത്ത്…

  • ഓഖി റേഷന്‍ സൗജന്യമാക്കാന്‍…

  • റേഷന്‍ കടകളില്‍ ഇ-പോസ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം