വിജിലന്‍സോ വിജയന്‍സോ?

സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നുവെന്ന് പരസ്യമായി ആരോപിച്ച മുന്‍ വിജിലന്‍സ് ഡയറക്ടറും ഐ.എം.ജി. മേധാവിയുമായ ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തു. സര്‍ക്കാരിനെതിരെ പരസ്യ നിലപാട് എടുത്തതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ഇന്നലെയാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐ.പിഎസ് ഉദ്യോഗസ്ഥന് ചേരാത്ത നടപടിയാണെന്നും വിലയിരുത്തിയാണ് നടപടി. വിജിലന്‍സോ വിജയന്‍സോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു പങ്കെടുക്കുന്നവര്‍ അഡ്വ എ ജയശങ്കര്‍, പി സി ജോര്‍ജ്, ജോസഫ് വാഴയ്ക്കന്‍, കെ വി അബ്ദുള്‍ ഖാദര്‍ എന്നിവര്‍.

  • ചെയ്യിച്ചവരെ കുടുക്കില്ല

  • 'ബാങ്ക്' വിളിക്കുന്നത് ആര്‍ക്കുവേണ്ടി?

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • മണി മന്ത്രിയോ മാടമ്പിയോ?

  • സെന്‍കുമാറിനെ സംഹരിച്ചതാര്?

  • കരകയറാന്‍ കരിനിയമമോ?

  • ടി പി കൊലക്കേസ്…

  • മദ്യനയം ഉടന്‍ ഇല്ല:…

  • അന്‍വറിനെ അഴിച്ചുവിട്ടതോ?

  • സംസ്ഥാനത്ത് പോലീസിന്റെ ഗുണ്ടാ…

  • കസേര കിട്ടാനോ കുറ്റബോധം?

  • സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന…

  • അയോധ്യയില്‍ അടിതെറ്റുന്നതാര്‍ക്ക്

  • വികസനം പൈപ്പിന്‍ കുഴലിലും

  • വിഴുപ്പ് ചുമക്കുന്നോ വിജയന്‍?

  • കുരുശില്‍ തട്ടി തകര്‍ന്നു

  • പരാക്രമം പൊതുപ്രവര്‍ത്തകരോടോ?

  • കുണ്ടറയിലും പോലീസിന് വീഴ്ച

  • ഉണ്ണി മുകുന്ദന്‍ നടനോ…

  • പറന്ന പണം പാര്‍ട്ടി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം