ആര്‍ക്കും വേണ്ടാത്ത ചില സിനിമാ തര്‍ക്കങ്ങള്‍- നമ്മളറിയണം

നമ്മുടെ സിനിമാ മേഖലയില്‍ വലിയൊരു മഹാവിപ്‌ളവം നടക്കുന്നുണ്ട്. പാര്‍വ്വതി എന്നൊരു നടി എന്തോ പറഞ്ഞു. കുരങ്ങും സര്‍ക്കസ് കൂടാരവുമായി അതിനെന്തോ മറുപടിയുമായി ഒരു മഹാ സംവിധായകനും. മനോഹര ഭാഷയില്‍ പിന്നെയും നടി. ഒ എം കെ വി. സംസ്‌കാരം അനുവദിക്കാത്തതു കൊണ്ട് എന്തെന്ന് പറയുന്നില്ല. ദാ വരുന്നു പച്ചത്തെറിവിളി, വ്യക്തിഹത്യ, സിനിമയുടെ പുരുഷ കേന്ദ്രീകൃത രാഷ്ട്രീയം. മഹാ ചര്‍ച്ചകളാണ്. എന്തോ മഹാ സാംസ്‌കാരിക നവോത്ഥാനമെന്ന് എസി റൂമുകളില്‍ ഇരുന്ന് നിങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുത്തുമ്പോള്‍ ബഹു ഭൂരിപക്ഷം കേരളത്തിനും നിങ്ങളോട് പു!ച്ഛമാണ്, പരിഹാസമാണ്. നൂറുകണക്കിന് മത്സ്യത്തൊഴിലാളികള്‍ ജീവനോടെയോ അല്ലാതെയോ കടലില്‍ കൂടി ഒഴുകി നടക്കുമ്പോള്‍ കണ്ടം വഴി ഓടിയും ഓടിച്ചും കളിക്കുന്ന സകല എലീറ്റിസ്റ്റ് ഗീര്‍വാണങ്ങളോടും നല്ല നമസ്‌കാരം, നമ്മളറിയണം.

  • വിജിലന്‍സോ വിജയന്‍സോ?

  • പി.വി.അന്‍വറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനില്‍…

  • ഹൈഡല്‍ ടൂറിസം സെന്ററിലെ…

  • ബി.എം.സി മേയര്‍സ്ഥാനം ശിവസേനയ്ക്കുതന്നെ;…

  • സി.ബി.എസ്.ഇ ഐ നിര്‍ത്തലാക്കുന്നു,…

  • ക്വാറി തട്ടിപ്പ്: പി…

  • കേരളത്തിലെ ആദ്യ പലിശരഹിത…

  • തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക്…

  • വീരപ്പനെ പിടികൂടാന്‍ സഹായിച്ചത്…

  • ദിലീപിനെതിരെ ചലച്ചിത്രമേഖലയില്‍ നിന്നുളള…

  • കേരളത്തിലെ അക്രമ സംഭവങ്ങളില്‍…

  • നടിയെ ആക്രമിച്ച സംഭവം:…

  • ഗപ്പിയിലൂടെ മികച്ച ബാലതാരമായി…

  • ഹൃദ്രോഗത്തെക്കുറിച്ച് അറിയേണ്ടതെല്ലാം: ഡോക്ടര്‍…

  • കൊച്ചി സ്ത്രീകള്‍ക്ക് പേടി…

  • അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍…

  • മണിപ്പുര്‍ ജനത പ്രബുദ്ധരാകേണ്ടതുണ്ട്;…

  • കുരുശില്‍ തട്ടി തകര്‍ന്നു

  • കോടതിയില്‍ കാറ്റ് പോയോ?

  • പണി പൂര്‍ത്തിയാകാതെ കടയ്ക്കല്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം