പച്ചക്കറി കൃഷിയില്‍ നൂറ് മേനി വിളയിച്ച് സ്‌നേഹസദന്‍ അന്തേവാസികള്‍

തിരുവല്ല: പ്രായം കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമല്ലെന്ന് തെളിയിക്കുകയാണ് തിരുവല്ല കുറ്റൂരിലെ സ്‌നേഹസദന്‍ അന്തേവാസികള്‍. കൃഷി വകുപ്പിന്റെ സഹായത്തോടെ നടത്തിയ പച്ചക്കറി കൃഷിയില്‍ നൂറ് മേനി വിളയിച്ചിരിക്കുകയാണ് ഇവിടുത്തെ വയോജനങ്ങള്‍. മലങ്കര സഭ തിരുവല്ല അതിരൂപതയുടെ കീഴില്‍ കുറ്റൂര്‍ പള്ളിമലയിലാണ് വൃദ്ധരായവരെ താമസിപ്പിക്കുന്ന സ്‌നേഹ സദനം സ്ഥിതിചെയ്യുന്നത്. മൂപ്പത് അന്തേവാസികള്‍ ഇവിടെ കഴിയുന്നുണ്ട്. ഇതിനോട് ചേര്‍ന്നാണ് വിരമിച്ച വൈദികരുടെ താമസവും. എന്നാല്‍ വാര്‍ദ്ധക്യത്തിന്റെ ഏകാന്തയില്‍ നിഷ്‌ക്രിയരായിരിക്കുവാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. ഇതിനെതുടര്‍ന്നാണ് സ്‌നേഹസദന്‍ പരിസരത്ത് പച്ചക്കറി കൃഷി ആരംഭിച്ചത്. വിജയകരമായി കൃഷിചെയ്ത വെണ്ട, പടലവം,പയര്‍ ,ചീര എന്നിങ്ങനെ വിവിധയിനം പച്ചക്കറികളുടെ വിളവെടുപ്പ് തുടങ്ങി.

  • വള്ളുവനാടന്‍ പാടങ്ങള്‍ കീഴടക്കി…

  • മണം മാത്രമല്ല പണവും…

  • ഗ്രോബാഗുകളില്‍ പച്ചക്കറി വിളയിച്ച്…

  • മൂല്യവര്‍ധിത ഉത്പന്നങ്ങളുമായി മില്‍മ…

  • ഏകാന്തതയെ കൃഷിചെയ്ത് തോല്‍പ്പിച്ച്…

  • ചികിത്സയ്ക്ക് പണം സ്വരൂപിക്കാന്‍…

  • ചിറക്കുളം കോളനി ദത്തെടുത്ത്…

  • തരിശുപാടങ്ങള്‍ ഏറ്റെടുത്ത് ഇരവിപേരൂര്‍…

  • അധ്വാനത്തിന്റെ നല്ല മാതൃകയായി…

  • ജീവന്‍ കാക്കാന്‍ ഓണ്‍ലൈന്‍…

  • മാതൃഭൂമി വി.കെ.സി നന്മ…

  • ചലചിത്രതാരം മണിക്ക് സന്നദ്ധ…

  • അറിവിന്റെ ലോകത്തെ വേറിട്ട…

  • സിഫിയക്ക് നാലുചക്ര വാഹനം…

  • പശുവളര്‍ത്തലിലെ പുതു മാതൃക

  • മദ്ദള ചക്രവര്‍ത്തി ചെര്‍പ്പളശ്ശേരി…

  • ജലസമാധിയിലായ ഗ്രാമത്തെ ഓര്‍മിച്ച്…

  • ജപ്തി നടപടിയ്ക്ക് ഇരയായ…

  • പ്രായത്തെ വെല്ലുവിളിച്ച് ഒരു…

  • പെണ്‍ഭ്രൂണഹത്യക്കെതിരെ സന്ദേശ വാഹകരായി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം