ഓഖി: കാണാതായവരെ തിരികെ എത്തിക്കുമെന്ന് മോദി

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ പെട്ടവര്‍ക്കൊപ്പം കേന്ദ്രസര്‍ക്കാരുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രിസ്മസിനുമുമ്പുതന്നെ കാണാതായവരെ തിരികെ എത്തിക്കുമെന്നും മോദി ഉറപ്പുനല്‍കി. ചുഴലിക്കാറ്റ് വീശിയതിന് പിന്നാലെ എല്ലാ അടിയന്തിര സംവിധാനങ്ങളും ഉപയോഗിക്കാന്‍ പ്രതിരോധ മന്ത്രി നിര്‍ദേശിച്ചു. ആഴക്കടലില്‍ അകപ്പെട്ടുപോയവര്‍ ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളില്‍ എത്തിപ്പെട്ടു. അവര്‍ വീണ്ടും മത്സ്യബന്ധത്തിനായി പോകുന്നതായും മനസിലാക്കാന്‍ സാധിച്ചു. രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടേയും കാണാതായവരുടെയും ആശ്രിതര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കും. ഇക്കാര്യത്തില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ച ഉണ്ടാകില്ലെന്നും മോദി ഉറപ്പുനല്‍കി.

  • പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദര്‍ശിച്ചു

  • ഓഖി: കണ്ണൂര്‍ തീരത്ത്…

  • ബി.എം.സി മേയര്‍സ്ഥാനം ശിവസേനയ്ക്കുതന്നെ;…

  • ഓഖി റേഷന്‍ സൗജന്യമാക്കാന്‍…

  • ഓഖി ദേശീയ ദുരന്തമായി…

  • ഓഖി: കേന്ദ്രം അനുവദിച്ച…

  • ഗുജറാത്ത് മോദിയെ പാഠം…

  • ഓഖിയെ ദേശീയ ദുരന്തമായി…

  • ക്രിസ്മസ് ആഘോഷങ്ങളില്ലാതെ തീരദേശം

  • ഓഖി ദുരന്തം വിലയിരുത്താന്‍…

  • കാറ്റിലാടും കടല്‍ ജീവിതങ്ങള്‍

  • ഓഖി; രണ്ട് മൃതദേഹം…

  • സിപിഐയുടെ ഒഴിവില്‍ ഇടതുമുന്നണിയില്‍…

  • ജിഷ്ണു മരിക്കുന്നതിന് മൂന്ന്…

  • അജണ്ട 2019ല്‍ കേരളവും

  • കൊച്ചി സ്ത്രീകള്‍ക്ക് പേടി…

  • ഹൈഡല്‍ ടൂറിസം സെന്ററിലെ…

  • ഡല്‍ഹിയില്‍ കൂട്ടബലാത്സംഗം: രക്ഷപ്പെടാനായി…

  • ജി എസ് ടി…

  • കുടിയേറ്റ നിയമം കര്‍ശനമാക്കി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം