ശീതകാലസമ്മേളനത്തിന് രാജ്യസഭയില്‍ ബഹളത്തോടെ തുടക്കം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ബഹളത്തോടെ തുടക്കം. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിയ പാകിസ്താന്‍ ഗൂഢാലോചന പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് രാജ്യസഭയില്‍ ആവശ്യമുയര്‍ന്നു. അതേസമയം പ്രധാനമന്ത്രി മാപ്പു പറയേണ്ട ആവശ്യമില്ലെന്നായിരുന്നു ബി ജെ പിയുടെ നിലപാട്. ഇത് സഭയില്‍ ബഹളത്തിനിടയാക്കി. കൂടാതെ ജെ ഡി യു നേതാക്കളായ ശരദ് യാദവിനെയും അലി അന്‍വറിനെയും കൂറുമാറ്റത്തിന് അയോഗ്യരാക്കിയ നടപടിയല്‍ പ്രതിഷേധിച്ചും രാജ്യസഭാംഗങ്ങള്‍ തളത്തിലിറങ്ങി. പട്‌നയില്‍ ലാലു പ്രസാദ് യാദവിന്റെ റാലിയില്‍ പങ്കെടുത്തതിന് ഇരുവരെയും അയോഗ്യരാക്കിയ രാജ്യസഭാ അധ്യക്ഷന്റെ നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

  • മോദിയെ ബി.ജെ.പി. പാര്‍ലമെന്ററി…

  • ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍…

  • മോദി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു…

  • നരേന്ദ്ര മോഡിക്ക് വേണ്ടി…

  • ഏത് ആക്രമണത്തെയും നേരിടാന്‍…

  • വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി

  • പിഎന്‍ബി തട്ടിപ്പ് ഗൗരവമേറിയതെന്ന്…

  • തമിഴ്‌നാട് ഗവര്‍ണറെ നീക്കണമെന്ന്…

  • ഗുജറാത്ത് വികസനം മിത്തെന്ന്…

  • അമേരിക്കയും മയങ്ങിയോ മോദി…

  • ബാധ്യതയില്ലാത്ത പിന്തുണയുമായി മോദി

  • വീട്ടിലെ കാര്യം ആദ്യം…

  • ബിഹാര്‍ പരിവര്‍ത്തിപ്പിക്കുമോ പ്രധാനമന്ത്രി…

  • പ്രധാനമന്ത്രിയെ ശിവഗിരിയിലേക്ക് ക്ഷണിച്ചിട്ടില്ല:…

  • ശ്രീശാന്ത് തിരുവനന്തപുരത്ത് മത്സരിക്കും

  • ചരക്ക് സേവന നികുതി…

  • തുഗ്ലക് നിയന്ത്രണത്തില്‍ നിന്ന്…

  • പ്രധാനമന്ത്രി ആവശ്യപ്പെട്ട സമയപരിധി…

  • കേന്ദ്രവുമായി ഏറ്റുമുട്ടാതെ പിണറായി…

  • ചെറുകിടവ്യാപാരികള്‍ക്ക് ജിഎസ്ടിയില്‍ ഇളവ്

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം