സന്നിധാനത്തെത്തിയ ട്രാന്‍സ്‌ജെന്‍ഡറെ തിരിച്ചയച്ചു

പത്തനംതിട്ട: ശബരിമല സന്നിധാനത്തെത്തിയ ട്രാന്‍സ്‌ജെന്‍ഡറെ പോലീസ് തിരിച്ചയച്ചു. സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനത്തിനുള്ള വിലക്ക് ട്രാന്‍സ്‌ജെന്‍ഡറിനു ബാധകമാകുമോ എന്നതിലെ അവ്യക്തത കാരണമാണ് പോലീസ് തമിഴ്‌നാട് സ്വദേശി മോഹനനെ തിരിച്ചയച്ചത്. വ്യാഴാഴ്ചയാണ് മോഹന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘത്തോടൊപ്പം സന്നിധാനത്ത് എത്തിയത്. മോഹന്‍ ദര്‍ശനം നടത്തിയോ എന്ന് വ്യക്തമല്ല. ദര്‍ശനം നടത്തിയ ശേഷം അയ്യപ്പന്‍മാര്‍ വിശ്രമിക്കുന്ന സ്ഥലത്ത് നിന്നുമാണ് ഇയാളെ കണ്ടെത്തിയത്.

  • ശബരിമലയില്‍ നവീകരിച്ച പതിനെട്ടാംപടി…

  • ശബരിമലയിലെ സ്ത്രീ പ്രവേശനം…

  • നിസ്വാര്‍ത്ഥ സേവനവുമായി പോലീസ്…

  • കുരുന്നുകള്‍ക്ക് ശബരിശ സന്നിധിയില്‍…

  • പമ്പയിലെ ജലനിരപ്പ് ഉയരുന്നു;…

  • ശബരിമലയിലെ വെടിപ്പുരകളില്‍ സുരക്ഷ…

  • ശബരിമലയുടെ വരുമാനത്തില്‍ 11…

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ചായക്കട…

  • സന്നിധാനത്ത് ഇന്ന് മണ്ഡലപൂജ…

  • തത്ത്വമസി - പ്രത്യേക…

  • മകരവിളക്ക് ദര്‍ശനത്തിന് ശബരിമല…

  • പേര് മാറ്റത്തിന് പിന്നിലെന്ത്?

  • കേരളത്തിലെ ആദ്യ ഭിന്നലിംഗക്കാരിയായ…

  • മെമ്പര്‍ സെക്രട്ടറി നിയമനം…

  • അരവണയും അപ്പവും ഉണ്ടാക്കുന്നത്…

  • ആര്‍ത്തവമാണോ സ്ത്രീ ശുദ്ധിയുടെ…

  • ശബരിമല സന്നിധാനത്ത് തിക്കിലും…

  • ശബരിമലയില്‍ അപ്പം അരവണ…

  • പ്രളയത്തില്‍ തകര്‍ന്ന പമ്പ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം