ഗുജറാത്ത് ഗതി നിര്‍ണയിക്കുമോ?

ഗുജറാത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായിരിക്കെ ബി.ജെ.പിക്ക് അനുകൂലമായി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഗുജറാത്തിലും ഹിമാചലിലും ബി.ജെ.പി നേടുമെന്നാണ് ടൈംസ് നൗ നടത്തിയ സര്‍വ്വെയില്‍ ചൂണ്ടിക്കാട്ടുന്നത്. ഗുജറാത്തില്‍ ബി.ജെ.ക്ക് 109 സീറ്റും കോണ്‍ഗ്രസിന് 70 സീറ്റും മറ്റുള്ളവര്‍ക്ക് മൂന്ന് സീറ്റുകളും ലഭിക്കുമെന്നുമെന്നാണ് പ്രവചനം. ഹിമാചലില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ ബി.ജെ.പി ഭരണമെന്നാണ് ഇന്ത്യാടുഡെ സര്‍വ്വെ ചൂണ്ടിക്കാട്ടുന്നത്. ഗുജറാത്ത് ഗതി നിര്‍ണയിക്കുമോ? എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: എം.ലിജു, എ.സമ്പത്ത് , ജെ.ആര്‍.പദ്മകുമാര്‍, വി.കെ. ചെറിയാന്‍, കെ.എം. രാമചന്ദ്രന്‍, സി.ആര്‍ നീലകണ്ഠന്‍ എന്നിവര്‍.

  • മാഫിയക്കാരുടെ മുഖ്യമന്ത്രിയോ?

  • വിരലനക്കുമോ വിജിലന്‍സ്?

  • സോഫിയോട് അസഹിഷ്ണുതയോ?

  • അയോധ്യയില്‍ അടിതെറ്റുന്നതാര്‍ക്ക്

  • സമരം പൊളിക്കുന്നത് സര്‍ക്കാരോ?

  • ഏഷ്യാനെറ്റിനെ എന്തിനാക്രമിച്ചു?

  • പാക്കേജ് പ്രഖ്യാപിക്കലോ പരിഹാരം?

  • പേരിനുമാത്രമോ പ്രതിപക്ഷപിന്തുണ?

  • പിണറായിയില്‍ പിന്‍വാങ്ങിയോ?

  • പരണത്ത് വെയ്ക്കുന്നോ പിണറായി?

  • അടവു മാത്രമോ അനുനയനീക്കം?

  • കുമ്മനം തലകുനിക്കുന്നതെന്തിന്?

  • കസേരയില്‍ തുടരണോ കായല്‍രാജാവ്?

  • മോദിക്ക് ഉറപ്പിക്കാമോ രണ്ടാമൂഴം?

  • കെമാല്‍പാഷ കലമുടച്ചോ?

  • ശരിയാകേണ്ടത് പിണറായി സര്‍ക്കാരോ?

  • നേരറിയുന്നത് നാദിര്‍ഷായ്‌ക്കോ?

  • ഡിജിപി പറഞ്ഞതോ പരമാര്‍ത്ഥം?

  • കൂറ് കാട്ടേണ്ടത് കുറ്റവാളികളോടോ?

  • പി ജയരാജനെ പിന്നില്‍…

  • കെ.എസ്.ആര്‍.ടി.സി സമരം ഹൈക്കോടതി…

  • ജ്ഞാനപീഡ ജേതാവ് പ്രതിഭാറായ്…

  • ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധി';…

  • നടുവേദനയും ചികിത്സയും ഡോക്ടര്‍@2പിഎം

  • ബ്രൂവെറി അനുവദിച്ചതില്‍ വന്‍…

  • ആയുഷ്മാന്‍ പദ്ധതിയില്‍ വ്യക്തത…

  • ആത്മീയ വഴി സ്വീകരിച്ച്…

  • ആധാറിന് സാധുത: മൊബൈലിനും…

  • വെറ്ററിനറി സര്‍വകലാശാലയിലെത്തിയത് സ്ത്രീ…

  • പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • പതിനാറാം വയസില്‍ താന്‍…

  • കെ.എസ്.ആര്‍.ടി.സി സമരം ഹൈക്കോടതി…

  • ജ്ഞാനപീഡ ജേതാവ് പ്രതിഭാറായ്…

  • ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധി';…

  • നടുവേദനയും ചികിത്സയും ഡോക്ടര്‍@2പിഎം

  • ബ്രൂവെറി അനുവദിച്ചതില്‍ വന്‍…

  • ആയുഷ്മാന്‍ പദ്ധതിയില്‍ വ്യക്തത…

  • ആത്മീയ വഴി സ്വീകരിച്ച്…

  • ആധാറിന് സാധുത: മൊബൈലിനും…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം