സി.പി.എം. മാവേലിക്കര ഏരിയ സമ്മേളനത്തില്‍ അപ്പവും അരവണയും: വിവാദങ്ങള്‍ തള്ളി കെ. രാഘവന്‍

മാവേലിക്കര: കഴിഞ്ഞ ദിവസം സി.പി.എം മാവേലിക്കര ഏരിയാ സമ്മേളനത്തിനെത്തിയ പ്രതിനിധികള്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗവും സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടിയേറ്റംഗവുമായ കെ. രാഘവന്‍ അപ്പവും അരവണയും വിതരണം ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഇതേ തുടര്‍ന്നാണ് കെ.രാഘവന്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. പന്തളത്തു നിന്നുമാണ് 200 ടിന്‍ അരവണ താന്‍ വാങ്ങിയതെന്നും പതിമൂവായിരം രൂപ ഇതിനായി അടച്ചതായും കെ.രാഘവന്‍ പറഞ്ഞു. വിവാദങ്ങളില്‍ കഴമ്പില്ല. താന്‍ പണം നല്‍കി വാങ്ങിയ പ്രസാദം സമ്മേളത്തില്‍ വിതരണം ചെയ്തതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

  • പടി ചവിട്ടാന്‍ പദവി…

  • തദ്ദേശ തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍…

  • 'ശബരിമലയിലെ സ്ത്രീപ്രവേശനം തീരുമാനിക്കേണ്ടത്…

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • നോവിച്ച കല്ലിന്റെ പാര്‍ട്ടിയേത്…

  • ടിപി വധത്തില്‍ സിപിഎം…

  • മോഡിക്കും സിപിഎമ്മിനുമെതിരെ സുധീരന്‍

  • രാജി തീരുമാനിച്ചില്ലെന്ന് പിണറായി,…

  • കതിരൂര്‍ വധം സി.ബി.ഐ…

  • ശബരിമലയില്‍ മദ്യപിച്ചെത്തിയവര്‍ക്ക് ശിക്ഷ…

  • കോടിയേരി യുഗത്തിന് കൊടിയേറ്റം,…

  • രാജീവിനും അച്യുതനും അസാധാരണ…

  • സി.പി.എമ്മില്‍ ലയിക്കുന്നതില്‍ ജെ.എസ്.എസില്‍…

  • എസ്.എന്‍.ഡി.പി ശ്രീനാരയണ ധര്‍മ്മ…

  • കെ.എം മാണി രാജിവെക്കണമെന്ന്…

  • പിണറായി വീരേന്ദ്രകുമാറിനെക്കുറിച്ച് നല്ലതു…

  • ശബരിമല: അഭിഭാഷകന്റെ സുരക്ഷ…

  • കോണ്‍ഗ്രസുമായി മുന്നണി ബന്ധം…

  • സിംഗൂരിലേക്ക് നാനോ കാറിലേറി…

  • ബംഗാളില്‍ മമതാ പരാജയം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം