ശബരിമലയില്‍ പ്രസാദം പരിശോധിച്ച നടപടി തെറ്റെന്ന് ദേവസ്വം പ്രസിഡന്റ്

പത്തനംതിട്ട: ശബരിമലയില്‍ പ്രസാദം പരിശോധിച്ച ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ നടപടി തെറ്റെന്ന് ദേവസ്വം പ്രസിഡന്റ് എ.പദ്മകുമാര്‍. ശബരിമലയില്‍ കരാറുകാരും ചില വകുപ്പുദ്യോഗസ്ഥരുമടങ്ങുന്ന മാഫിയ പ്രവര്‍ത്തിക്കുന്നതായി ദേവസ്വം പ്രസിഡന്റ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ശബരിമലയില്‍ പ്രസാദമായി നല്‍കുന്ന മോദകവും അവിലുമാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധിച്ചത്. നേരത്തെ പരിശോധിച്ചു നല്‍കിയ ഉത്പന്നങ്ങള്‍ വച്ച് നിര്‍മിക്കുന്ന പ്രസാദം വീണ്ടും പരിശോധിക്കുന്നത് ചില ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  • ശബരിമലയില്‍ അനാചാരങ്ങള്‍ വര്‍ദ്ധിക്കുന്നു

  • സന്നിധാനത്ത് വ്യാജ ബോംബ്…

  • സന്നിധാനത്ത് ദേവസ്വം ജീവനക്കാരുടെ…

  • ശബരിമല തീര്‍ഥാടകരെ കൊള്ളയടിച്ച്…

  • ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക്…

  • ദേവസ്വം ബോര്‍ഡ് അംഗം…

  • അയ്യപ്പന്‍മാര്‍ക്ക് ചൂടുവെള്ളം നല്‍കാന്‍…

  • പമ്പയിലെ ജലനിരപ്പ് ഉയരുന്നു;…

  • ശബരിമലയെ ശുദ്ധിയാക്കി 'പുണ്യം…

  • അസൗകര്യങ്ങളുടെ നടുവില്‍ നിലയ്ക്കലിലെത്തിയ…

  • തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളങ്ങള്‍ ഒരുങ്ങുന്നു

  • സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കാന്‍ ദേവസ്വം…

  • സന്നിധാനത്തെ മതസൗഹാര്‍ദത്തിന്റെ പ്രതീകമാണ്…

  • ശബരിമലയിലെ സ്ത്രീ പ്രവേശനം;…

  • ശബരിമല അന്നദാന മണ്ഡപത്തിനു…

  • ശബരിമലയില്‍ ഹൃദയാഘാതം മൂലം…

  • ദുരിതമായി നിലക്കലിലെ പാര്‍ക്കിങ്…

  • ഇനി ദര്‍ശനപുണ്യത്തിന്റെ നാളുകള്‍

  • ശബരിമല ക്ഷേത്രം ഇനി…

  • ശബരിമലയില്‍ കൊക്കക്കോള ദൂഷ്യഫലങ്ങള്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം