ഓഖിക്കിടെ ബീച്ച് വികസന ഉദ്ഘാടനം: മന്ത്രി കടകംപള്ളി വിവാദത്തില്‍

കോഴിക്കോട്: ഓഖി രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാകും മുമ്പേ ഏകോപന ചുമതലയുള്ള മന്ത്രി ബീച്ച് വികസനം ഉദ്ഘാടനം ചെയ്തത് വിവാദത്തില്‍. കോഴിക്കോട് കടപ്പുറത്തുള്ള കള്‍ച്ചറല്‍ സോണ്‍ ഉദ്ഘാടനം ചെയ്യുവാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എത്തിയതാണ് വിവാദത്തിന് കാരണം. മുമ്പ് തീരുമാനിച്ച പരിപാടിയായതിനാല്‍ മത്രമാണ് എത്തിയതെന്ന് മന്ത്രി പറഞ്ഞു. നാല് കോടി രൂപയുടെ പദ്ധതിക്കാണ് മന്ത്രി കോഴിക്കോട് ബീച്ചില്‍ ഉദ്ഘാടനം ചെയ്തത്.

  • ഓഖി: മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക്…

  • ലത്തീന്‍ കാറ്റില്‍ ഉലഞ്ഞ്…

  • ഓഖി: തീരത്തേക്ക് മടങ്ങിയെത്തിയവര്‍ക്ക്…

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • ഓഖി: നഷ്ടപരിഹാരം വേഗത്തില്‍…

  • ഓഖി: കടലില്‍ കാണാതായ…

  • ജഡായുപാറ ടൂറിസം പദ്ധതി…

  • കടകംപള്ളിയുടെ ക്ഷേത്രദര്‍ശനം വിവാദമാക്കേണ്ടെന്ന്…

  • ഓഖി: തുടര്‍പ്രവര്‍ത്തനങ്ങളിലെ വീഴ്ച…

  • മത്സ്യത്തൊഴിലാളികളുടെ തിരച്ചില്‍ അവസാനിപ്പിച്ചു

  • കോഴിക്കോട് ശക്തമായ കടല്‍ക്ഷോഭം

  • ഓഖി ദുരന്തബാധിതര്‍ക്കായി മെഴുതിരി…

  • ഓഖിക്ക് ശേഷം വല…

  • ദേവസ്വം വിജിലന്‍സിനെ പ്രതിസന്ധിയിലാക്കി…

  • ലക്ഷദ്വീപിനടുത്ത് പതിനൊന്ന് മത്സ്യത്തൊഴിലാളികളെ…

  • ദേവസ്വം കമ്മിഷണര്‍ നിയമനം;…

  • ക്ഷേത്രദര്‍ശനം: കടകംപള്ളിക്ക് ജാഗ്രതക്കുറവെന്ന്…

  • ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ…

  • കടലിന്റെ മക്കള്‍ക്കായി കടലിനടിയില്‍…

  • ഓഖി: ഇന്ന് രണ്ട്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം