പാക്കേജ് പ്രഖ്യാപിക്കലോ പരിഹാരം?

പാഠം പഠിക്കില്ലേ പിണറായി സര്‍ക്കാര്‍. ഇന്ന് വന്നത് പാക്കേജ് പ്രഖ്യാപനവുമായാണ്. ഓഖി ഓര്‍മയാക്കിയവരുടെ കുടുംബങ്ങള്‍ക്ക് ഇരുപത് ലക്ഷം. പരുക്കേറ്റവര്‍ക്ക് അഞ്ച് ലക്ഷം. ജീവനോപാധികള്‍ക്ക് ഏകദേശം തത്തുല്യമായ നഷ്ടപരിഹാരം. മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം. ഒരു മാസത്തെ സൗജന്യ റേഷന്‍. അങ്ങനെ പോകുന്നു പാക്കേജിന്റെ പകിട്ട്. ദുരന്തമുഖത്തു നില്‍ക്കുന്നവരുടെ മുന്നില്‍ മുഖം നഷ്ടപ്പെടാതിരിക്കാന്‍ പാക്കേജ് പ്രഖ്യാപനത്തിനാകുമോ. ഇല്ല. കടല്‍ ബാക്കിവെച്ചവര്‍ പറയുന്നു, അപര്യാപ്തം ഈ പാക്കേജ്. ആരോട് ചോദിച്ചിട്ടാണ്, ആരുടെ സങ്കടക്കടല്‍ കണ്ടിട്ടാണ് സര്‍ക്കാര്‍ പാക്കേജ് തയാറാക്കിയത്. - പിപി ചിത്തരഞ്ജന്‍, ടി പീറ്റര്‍, ഷാജി ജോര്‍ജ്, ജെ ആര്‍ പത്മകുമാര്‍, എം വിന്‍സെന്റ്, യൂജിന്‍ പെരേര എന്നിവര്‍.

  • പരണത്ത് വെയ്ക്കുന്നോ പിണറായി?

  • ഹാദിയയ്ക്ക് നീതി കിട്ടിയോ?

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • കണ്ണടയ്ക്കുന്നോ കേന്ദ്രനേതൃത്വം?

  • പി ജയരാജനെ പിന്നില്‍…

  • സമരം പൊളിക്കുന്നത് സര്‍ക്കാരോ?

  • ഉത്തരം പറയേണ്ടത് ഉദ്യോഗസ്ഥരോ?

  • വിരലനക്കുമോ വിജിലന്‍സ്?

  • തലാഖ് വിധിയുടെ തുടര്‍ചലനമെന്ത്?

  • ഏഷ്യാനെറ്റിനെ എന്തിനാക്രമിച്ചു?

  • വിഴുപ്പ് ചുമക്കുന്നോ വിജയന്‍?

  • പിണറായിക്കും പൊള്ളലേറ്റോ?

  • പേരിനുമാത്രമോ പ്രതിപക്ഷപിന്തുണ?

  • കോടതി കലമുടച്ചോ?

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • ഓഖി അറിയിപ്പില്‍ 'കണ്ണ'ടച്ചതാര്?

  • തോമസ് ചാണ്ടിയെ ആര്…

  • പിണറായിയില്‍ പിന്‍വാങ്ങിയോ?

  • നേരറിയുന്നത് നാദിര്‍ഷായ്‌ക്കോ?

  • പിണറായിക്ക് പ്രിയങ്കരനോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം