കേരളവും കുറ്റകൃത്യങ്ങളും: നമ്മളറിയണം

ദേശീയ മാധ്യമങ്ങളില്‍ ചിലത് നിരന്തരം ഓര്‍മ്മിപ്പിക്കുന്നു, കേരളം കുറ്റകൃത്യങ്ങളുടെ നാടായി മാറുന്നുവെന്ന്. അതിനവര്‍ക്ക് സാക്ഷ്യപ്പെടുത്താന്‍ ചില കണക്കുകളുമുണ്ട്, മറ്റു ചില രാഷ്ട്രീയവുമുണ്ട്. ആധാരം ദേശീയ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോ നല്‍കുന്ന വിവരങ്ങളാണ്. നമുക്കറിയാം കേരളത്തില്‍ കുറ്റകൃത്യങ്ങളേറുന്നുണ്ടെന്ന്. പക്ഷെ, നമുക്കവ അതേസമയം അറിയാനുമാകുന്നില്ല, മറ്റ് സംസ്ഥാനങ്ങളില്‍ എത്രമാത്രം കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെന്ന്. രേഖപ്പെടുത്തുന്നവയേക്കാള്‍ എത്രയോ മടങ്ങ് ഇരട്ടിയാണ്, രേഖപ്പെടുത്താതെയും ഒത്തുതീര്‍പ്പുകളിലും ഭീഷണികളിലും അധികാരികളുടെ നിസംഗതയിലും അവസാനിക്കുന്നത്. കണക്കുകളെ വിശ്വസിച്ച് ഭയപ്പെടരുതെന്ന് നമ്മുടെ പൊലീസ് പറയുന്നതിന് കാരണമതാണ്. കണക്കുകള്‍ കൃത്യമാകുന്നത് മെച്ചപ്പെട്ട പൊലീസിംഗിന് തെളിവാണെന്നും പറയുന്നു.

  • നിരത്തിലോടുന്ന തട്ടിപ്പു'കാര്‍' നമ്മളറിയണം

  • ഇന്ധനവില ഇനിയും സഹിക്കണോ?

  • ലാത്തിയോ സര്‍ക്കാരിന്റെ നാക്ക്?…

  • മഴക്കെടുതി നേരിടാന്‍ നാടും…

  • കാണാതാകുന്ന നമ്മുടെ കുഞ്ഞുങ്ങള്‍:…

  • സാധാരണക്കാരന്റെ ബജറ്റ് സംരക്ഷിക്കുവാനാരുണ്ട്:…

  • കണ്ണൂര്‍ ശരിയാക്കാന്‍ ജയില്‍…

  • കഠിനമാകുമോ മലകയറ്റം? നമ്മളറിയണം

  • ആര്‍ക്കും വേണ്ടാത്ത ചില…

  • ഉപതിരഞ്ഞെടുപ്പ് ഫലം ആര്‍ക്ക്…

  • കപ്പലിലെ കള്ളനെ പിടിക്കാന്‍…

  • ദേവസ്വം ബോര്‍ഡിലെ കസേരക്കളി-…

  • വിദേശത്ത് പൂച്ചകള്‍: നമ്മളറിയണം

  • പായ്ക്കറ്റില്‍ വരുന്നത് പോഷകാഹാരമോ…

  • കുരുതിക്കളമോ കലാലയം?

  • ചരിത്ര നേട്ടം കുറിച്ച്…

  • ബസ്സുകളുടെ പെര്‍മിറ്റ്് റദ്ദാക്കണോ?…

  • കുടിക്കുന്നത് ചായയോ ചായമോ?…

  • ചിക്കന്‍ വില ചീറിപ്പാഞ്ഞത്

  • തൊഴില്‍ വിവേചനങ്ങളില്‍ ഹൈക്കോടതി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം